Browsing Category

News

പി.വൈ.സി കർണാടക സ്റ്റേറ്റ് ലീഡർഷിപ്പ് കോൺഫറൻസ് നാളെ

ബെംഗളൂരു: പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) ഒരുക്കുന്ന ലീഡർഷിപ്പ് കോൺഫറൻസ് REJUVANATE - 22 നാളെ നടക്കും. *ഹെണ്ണൂർ - ഗദലഹള്ളി ഫെയ്ത്ത് സിറ്റി എ.ജി ചർച്ചിൽ വച്ച് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്.* ഐ.പി.സി…

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണൽ: ദൈവശാസ്ത്ര സെമിനാർ ജൂൺ 11ന്

കോട്ടയം: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2022 ജൂൺ 11 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4:00 മുതൽ 5:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സൂം ആപ്ലിക്കേഷനിലൂടെയാണ് സംഘടിപ്പിക്കുന്നത്. ഡോ.ജയരാജ് കുഞ്ഞുണ്ണി അധ്യക്ഷത…

പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകൻ തോമസ് വടക്കേക്കുറ്റ് (88) നിത്യതയിൽ

എറണാകുളം: പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗവും ചെയർമാനുമായ തോമസ് വടക്കേക്കുറ്റ് (88) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ അഞ്ചു ദശാബ്ദത്തോളം ഐ.പി.സി യുടെ കൗൺസിൽ മെമ്പറായും ജനറൽ സ്റ്റേറ്റ് തലങ്ങളിൽ ട്രഷററായും…

പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് ഒരുക്കുന്ന ഏകദിന കോൺഫറൻസ് ജൂൺ 11 ന്

ബെംഗളൂരു: 'സഭയിൽ നിന്നും സമൂഹത്തിലേക്ക്' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ 'REJUVANATE - 22' ഏകദിന കോൺഫറൻസ് നടത്തപ്പെടുന്നു. 2022 ജൂൺ 11 ശനിയാഴ്ച്ച രാവിലെ 9 മണി…

ലൈറ്റ് ടു ലൈഫ് പ്രോജക്റ്റ് ത്രിദിന പരിശീലന ക്യാമ്പ് സമാപിച്ചു

മാർത്തോമ്മ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെയും (CARD), ലൈറ്റ് ടു ലൈഫ് പ്രോജക്റ്റിന്റെയും (Light to Life), ഹോളിസ്റ്റിക്ക് ചൈൽഡ് ഡെവലപ്പ്മെന്റ് പൂനെയുടെയും (HCDI) നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്നു വരുന്ന ലൈറ്റ് ടു ലൈഫ്…

സൺഡേ സ്കൂൾ ടീൻസ് ക്യാംപ് ആരംഭിച്ചു

കൊല്ലം: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ ടീനേജ് വിദ്യാർഥികൾക്കായി തിരിച്ചറിവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ടീൻസ് ക്യാംപിന് ആരംഭമായി. ഇന്ന് രാവിലെ 9.30ന് കൊല്ലം മൺറോതുരുത്ത് മാർത്തോമ്മാ ധ്യാനതീരം ക്യാംപ് സെൻ്റ്റിൽ പാസ്റ്റർ…

ഇടയ്ക്കാട് കൺവൻഷൻ; ഇന്ന് ഡോ.ജോമോൻ ജോയിയെ ആദരിക്കും 

അടൂർ: ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോടു വിശ്വാസത്താൽ പോരാടി  രസതന്ത്ര ശാസ്ത്രത്തിൽ കോട്ടയം  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും  ഡോക്ടറേറ്റ് നേടിയ ഇടയ്ക്കാട് കുടുംബം കൂട്ടായ്മ അംഗം കൂടിയായ പോരുവഴി, ചാത്താകുളം സ്വദേശി ഡോ. ജോമോൻ ജോയിയെ…

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

അബുദാബി: യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (74) അന്തരിച്ചു. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്. എമിറൈറ്റ്സ് ഓഫ് അബുദാബിയുടെ 16-മത്തെ ഭരണാധികാരികൂടിയാണ്. യു.എ.ഇയെ വികസനക്കുതിപ്പിലേക്ക് നയിച്ച…

ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി പായിപ്പാട് ബിരുദദാന സർവീസ് മെയ് 24ന്

തിരുവല്ല: പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ്.24 ചൊവ്വാഴ്ച നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫസർ ഡോ.സൈമൺ ബർന്നബാസ് മുഖ്യാതിഥിയായിരിക്കും. റവ.ജോൺ വെസ്ലി, ഡോ. സുബ്രോ…

ഇടയ്ക്കാട് കുടുംബം കൺവൻഷൻ ഇന്ന് ആരംഭിക്കും

ഇടയ്ക്കാട്: ഇടയ്ക്കാടും സമീപപ്രദേശങ്ങളിലും പാർക്കുന്ന ദൈവമക്കളുടെ കൂട്ടായ്മകളിലൊന്നായ ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മെയ്‌ 13 മുതൽ 15 വരെ സുവിശേഷ പ്രഭാഷണവും സംഗീതാരാധനയും നടത്തുന്നു.  ഇടയ്ക്കാട് വടക്ക്…