Browsing Category

Malayalam Articles

യേശുവിനുവേണ്ടി രക്തസാക്ഷി മരണം പ്രാപിക്കാനുള്ള വിശ്വാസവും ധൈര്യവും ഇന്നുള്ള സഭാവിശ്വാസികൾക്കുണ്ടോ ?

കഴിഞ്ഞ ദിവസം യേശുവിലുള്ള വിശ്വാസത്തിനുവേണ്ടി കഴുത്തറക്കപ്പെട്ട നൂറിലേറെ ആഫ്രിക്കൻ ക്രൈസ്തവരുടെ ഒരു ലൈവ് വീഡിയോ ഒരു സുഹൃത്ത് എനിക്ക് അയച്ചുതന്നത് കാണുവാൻ ഇടയായി. ഓരോ ക്രിസ്ത്യാനിയും പുഞ്ചിരിയോടെ കഴുത്തു നീട്ടി നിന്നു മരണം ഏറ്റെടുക്കുന്ന…

പാസ്റ്റർ ടി.ഒ. പത്രൊസിനെ അനുസ്മരിച്ച് ഷാജൻ ജോൺ ഇടയ്ക്കാട് . ഒരു പുഞ്ചിരി കൂടി മാഞ്ഞു

പുഞ്ചിരികൾ മാഞ്ഞില്ലാതാകുന്നത് ഏറെ വേദനാജനകമാണ്. പാസ്റ്റർ ടി.ഒ. പത്രൊസിനെ അറിഞ്ഞിട്ടുള്ളവർക്ക് ആ പുഞ്ചിരി മാഞ്ഞില്ലാതാകുന്ന വേദനയുടെ ആഴം നല്കുന്ന നൊമ്പരം തീവ്രമായി മനസിനെ കൊത്തി വലിക്കുന്നുണ്ടാവും. ഞാൻ ചില വർഷങ്ങളായി വടക്കേ…

പ്രാര്‍ത്ഥിക്കുന്ന ആളുകള്‍ ഇപ്പോഴും അമേരിക്കയില്‍ ഉണ്ടോ?

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും അനുതപിക്കുകയും സര്‍വ്വശക്തനേ വിളിച്ച് അപേക്ഷിക്കുകയും ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലായെന്നും…

പരിശുദ്ധാത്മാവിനെ കൂടാതെ ക്രിസ്തീയ ജീവിതം സാധ്യമല്ല. പാസ്റ്റർ ടിനു ജോർജ്

പരിശുദ്ധാത്മാവിനെ കൂടാതെ ഒരിക്കലും ഒരാൾക്കും ക്രിസ്തീയ ജീവിതം നയിക്കാൻ സാധ്യമല്ല. പരിശുദ്ധാത്മ ശക്തി ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാനമാണ്. യേശുക്രിസ്തു സ്വർഗ്ഗാരോഹണത്തിനു മുന്നോടിയായി തൻ്റെ ശിഷ്യന്മാരോട് അവരിലുള്ള വാഗ്ദത്ത…

പുതുപ്പള്ളി എന്നു കേൾക്കുമ്പോൾ എന്റെ മനസിൽ ആദ്യം വരുന്ന പേര് ഉമ്മൻ ചാണ്ടി :

നിയമസഭ സാമാജികനായ് 50 വർഷം പൂർത്തികരിക്കുന്ന ശ്രീ ഉമ്മൻ ചാണ്ടിയെ കുറിച്ച് റവ.ജോർജ് മാത്യു പുതുപ്പള്ളി +91 98474 81080

ഉമ്മൻ ചാണ്ടി രണ്ടാം കെട്ടുകാരനാണ്….. ഭാര്യ മറിയാമ്മ

തലക്കെട്ട് കണ്ടു ഞെട്ടണ്ട . ഇത് പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ ഭാര്യ മറിയാമ്മ. അപ്പോൾ ആദ്യ ഭാര്യ ആരെന്നായിരിക്കും അല്ലേ ? അത് പതിയെ പറയാം. നിയമസഭാംഗം എന്ന നിലയിൽ ഇന്ന് അമ്പതു വർഷം തികയ്ക്കുന്ന ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ…

പാദ രക്ഷകൾ പുറത്തിടുക

'ദയവായി പാദരക്ഷകൾ പുറത്തിടുക' മിക്കവാറും ഉള്ള എല്ലാ ദേവാലയങ്ങളുടെ മുൻപിലും എഴുതി വെച്ചിട്ടുള്ള ഒരു പ്രസ്താവനയാണിത്. ഇത്രയും ഭവ്യതയോടെ തന്നെ ഇതു പറയുന്നതെന്താണെന്നറിയില്ല. ദൈവമക്കൾ ആലയത്തിൽ കൂട്ടായ്മയ്ക്ക് ചെല്ലുമ്പോൾ ആദ്യം കാണുന്നതും…

“ക്വാറന്റീൻ പരിചയപ്പെടുത്തിയ തോമാക്കത്തനാരും മറ്റു ചില ആദ്യങ്ങളും “

"ക്വാറന്റീൻ പരിചയപ്പെടുത്തിയ തോമാക്കത്തനാരും മറ്റു ചില ആദ്യങ്ങളും " ഈ കൊറോണക്കാലത്ത് ലോകം കൂടുതൽ ഉപയോഗിച്ച ഒരു വാക്കാണ് "ക്വാറന്റീൻ " "ക്വാറന്റീൻ "എന്ന വാക്ക്‌ മലയാളികൾക്ക് ആദ്യമായി പരിചയപ്പെടുത്തിയ പാറേമ്മാക്കൽ തോമാക്കത്തനാരിന്റെ 284ആം…

നമ്മുടെ ആത്മീയ ജീവിതം എങ്ങോട്ട്

എണ്ണത്തിൽ വളരെ ചുരുക്കമായിരുന്നിട്ടും കർത്താവിനു വേണ്ടി വളരെയധികം വില കൊടുത്ത ഒരു തലമുറ കാലയവനികയ്ക്കപ്പുറത്തേക്കു മറഞ്ഞുപോയി. കയ്പ്പേറിയ ജീവിതാനുഭവങ്ങളും നിരവധി ഉപദ്രവങ്ങളും യാതനകളും സഹിച്ച ഒരു തലമുറ. പ്രത്യാശയോടെ മരണത്തിലേക്ക് നടന്നു…

ജ്യൂസ് എന്ന വാക്ക് എവിടെ നിന്ന്? ജ്യൂസ് കണ്ട്പിടിച്ചത് ‘Jews’ ആണോ?

ജ്യൂസ് എന്ന വാക്ക് എവിടെ നിന്നാണ്? ഇയിടെയായി സമൂഹ മാധ്യമങ്ങളിൽ മലയാളികൾക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ഇത്.. കേരളീയർക്കിടയിൽ ജ്യൂസിന്റെ ഉറവിടത്തെ കുറിച്ച് സംശയം വന്നത് ഒരു വിഡിയോ വൈറലായതിനെ തുടർന്നാണ്. ജ്യൂസ് കണ്ടുപിടിച്ചത്…