കുര്യാക്കോസ് ഐപ്പ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഹ്യുസ്റ്റൺ: ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹ്യുസ്റ്റൺ സഭാംഗം ബ്രദർ കുര്യാക്കോസ് ഐപ്പ് (രാജു) ഹ്യുസ്റ്റണിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: ലീല കുര്യാക്കോസ്. മക്കൾ: നോബിൾ, കെസിയ, സോഫിയ. മരുമക്കൾ: എലിസബത്ത്, ആൻഡ്രൂ.…

ഐ പി സി കൊട്ടാരക്കര മേഖല സോദരി സമാജം ഭാരവാഹികൾ

കൊട്ടാരക്കര: മേഖല സോദരി സമാജം ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ വർഗീസ് , അടൂർ (പ്രസിഡന്റ് ) ജെസ്സി തോമസ്, അഞ്ചൽ ( വൈസ് പ്രസിഡന്റ്), സുബി ജോൺസൻ, പത്തനാപുരം (സെക്രട്ടറി), മിനി ജോസ്, പുനലൂർ (ജോയിന്റ് സെക്രട്ടറി), എലിക്കുട്ടി ഡാനിയേൽ,…

തിമഥി ചില്‍ഡ്രന്‍സ് ഫെസ്റ്റ് തീം റിലീസ് ചെയ്തു

തിരുവല്ല: തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ വെക്കേഷന്‍ സിലബസായ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ (VBS) ഏറ്റവും പുതിയ തീം 'ഓള്‍ ഈസ് വെല്‍ (All is well)' പ്രകാശനം ചെയ്തു. യോഹന്നാന്റെ മൂന്നാം ലേഖനം രണ്ടാം വാക്യത്തെ അടിസ്ഥാനമാക്കി ദേഹം ദേഹി ആത്മാവിന്റെ…

സുവാർത്ത കേരള സൈക്കിൾ യാത്ര സമാപന സമ്മേളനം നാളെ വൈകിട്ട് തിരുവനന്തപുരം ഗാന്ധി പാർക്കിൽ

തിരുവനന്തപുരം: മൂന്ന് സുവിശേഷകന്മാർ ചേർന്ന് 2021 നവംബർ 29 ന് കാസർഗോഡ് ജില്ലയിൽ നിന്നും ആരംഭിച്ച സുവാർത്ത കേരള സൈക്കിൾ യാത്ര നാളെ (മാർച്ച് 16) തിരുവനന്തപുരം ജില്ലയിൽ സമാപിക്കും. സുവാർത്ത കേരളയാത്ര എന്ന പേരിൽ പാസ്റ്റർ.ബിജു.പി.എസ്.,…

കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യ്ക്ക് പുതിയ ഭാരവാഹികൾ

കൊട്ടാരക്കര : കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യ്ക്ക് പുതിയ ഭാരവാഹികൾ. 13/03/2022 ഞായറാഴ്ച വൈകിട്ട് കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ 2022-2025 കാലഘട്ടത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി പാസ്റ്റർ സാം…

ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരി 20-മത് ബിരുദദാന സമ്മേളനം മാർച്ച് 19ന്

നാലാഞ്ചിറ: ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരിയുടെ ഇരുപതാമത് ബിരുദദാന സമ്മേളനം മാർച്ച് 19 ശനിയാഴ്ച വട്ടപ്പാറ കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ ഹാളിൽ വെച്ചു നടത്തപ്പെടും. ഡോ. സജികുമാർ കെ.പി, ഡോ.ടി.എം ജോസ്, ഡോ.ജോഷി ഏബ്രഹാം തുടങ്ങിയവർ ബിരുദദാന…

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ : ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 27 ന്; മാർച്ച് 19ന് ഡാളസിൽ പ്രമോഷണൽ യോഗം

ന്യുയോർക്ക്: ഐ.പി.സി ഫാമിലികോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെയും കാനഡയിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും…

മലയാളിയായ സിസ്റ്റർ മേരി ജോസഫ് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സുപ്പീരിയർ ജനറല്‍: പദവിയിലെത്തുന്ന…

കൊൽക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുത്തു. ശനിയാഴ്ച കൊൽക്കത്തയിലെ മദർ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പദവിയില്‍ എത്തിച്ചേരുന്ന ആദ്യ മലയാളിയായ സിസ്റ്റർ മേരി…

സബി ഷിബു നിത്യതയിൽ

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് അഹ്‌മദി സഭാംഗം സിസ്റ്റർ സബി ഷിബു ഇന്നലെ രാത്രി (11/03/22) നിത്യതയിൽ ചേർക്കപ്പെട്ടു. ചില ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കൂടുതൽ വിവരങ്ങൾ പുറകാലെ..