പാസ്റ്റർ ടി.സി ജേക്കബ് (70) കർത്തൃസന്നിധിയിൽ

കോട്ടയം : ഐപിസി കോട്ടയം മാളുശേരി സഭാ ശുശ്രുഷകൻ പാസ്റ്റർ ടി.സി ജേക്കബ് (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പി വൈ പി എ സംസ്ഥാന കൗൺസിൽ അംഗം ബ്രദർ ഷെറിൻ ജേക്കബിന്റെ (കാഹളം TV) പിതാവ് ആണ്.

Leave A Reply

Your email address will not be published.