ജോസ് ജേക്കബ് (മോനി 78) നിര്യതനായി

വാകത്താനം ഞാലിയാകുഴി: (തിരുവല്ല മുത്തൂർ) പരേതനായ സി കെ ചാക്കോയുടെ മകൻ ആനിക്കലായ ചാക്കിച്ചേരിൽ ജോസ് ജേക്കബ് (മോനി 78) നിര്യതനായി. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചങ്ങനാശ്ശേരി സഭാംഗം ആണ്. മുൻ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വാകത്താനം.മുൻ വാകത്താനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. സംസ്കാരം വെള്ളിയാഴ്ച്ച എട്ടുമണിക്ക് മുത്തൂർ വസതിയിൽ കൊണ്ടുവരികയും 10 :30 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ബെഥെസ്ദാ നഗറിൽ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് ചീരഞ്ചിറ ന്യൂ ഇന്ത്യ ചർച്ച് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നതുമാണ്.ഭാര്യ പരേതയായ ചെങ്ങളം കളത്തിൽ ലീലാമ്മ

മക്കൾ പരേതനായ ജോമോൻ, ജൂലി (ഗോവ), ജിലു (റാന്നി).

മരുമക്കൾ: പാസ്റ്റർ മാത്യു കുര്യൻ (ഗോവ) മോൻസൻ (യു എസ് എ)

Leave A Reply

Your email address will not be published.