പി.വൈ.പി.എ തിരുവല്ല സെന്റർ പ്രവർത്തന ഉദ്ഘാടനം റവ. ഡോ. കെ. സി ജോൺ നിർവ്വഹിച്ചു

തിരുവല്ല: പി.വൈ.പി.എ തിരുവല്ല സെന്റെർ പ്രവർത്തന ഉദ്ഘാടനം മാർച്ച് 26 ശനിയാഴ്ച്ച ഐ.പി.സി ഗോസ്പ്പൽ സെന്റെർ നെടുമ്പ്രത്തു വച്ച് നടന്നു. ദർശനങ്ങൾ ദർശിച്ചു കൊണ്ട് ഭാവിയിൽ ദൈവം ചെയ്യാൻ പോകുന്നത് ആത്മാവിൽ കണ്ടു കൊണ്ട് അതിൽ പങ്കാളികളായി തീരുവാൻ…

ജോസ് ജേക്കബ് (മോനി 78) നിര്യതനായി

വാകത്താനം ഞാലിയാകുഴി: (തിരുവല്ല മുത്തൂർ) പരേതനായ സി കെ ചാക്കോയുടെ മകൻ ആനിക്കലായ ചാക്കിച്ചേരിൽ ജോസ് ജേക്കബ് (മോനി 78) നിര്യതനായി. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചങ്ങനാശ്ശേരി സഭാംഗം ആണ്. മുൻ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വാകത്താനം.മുൻ…

ഏലിയാമ്മ ജോർജ് നിര്യാതയായി

ഫ്ലോറിഡ: മെഴുവേലി പാലത്തുംപാട്ട് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (85) നിര്യാതയായി. ആലക്കോട്ട് കുടുംബാഗമാണ്. കുഴിക്കാലാ ഐപിസി ശാലോം സഭാഗമാണ് പരേത. സംസ്‌കാരം പിന്നീട്. മക്കൾ: പാസ്റ്റർ ബിനോയ് ജോർജ് (ഹ്യൂസ്റ്റൺ),…

ശാരോൻ വനിതാ സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു

ശാരോൻ ഫെലോഷിപ് ചർച്ച് വനിതാ സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. 24-3-2022 വ്യാഴാഴ്ച തിരുവല്ല ശാരോൻ ഒഡിറ്റോറിയത്തിൽ വച്ചു നടന്ന ശാരോൻ വനിതാസമാജം ജനറൽ ബോഡി മീറ്റിംഗിൽ 2022 - 2024 വർഷത്തേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെയും ജനറൽ കമ്മറ്റിയെയും…

കുളത്തൂപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും ഇന്ന്

കുളത്തൂപ്പുഴ: എ.ജി കുളത്തൂപ്പുഴ സഭ അറുപത് വർഷം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായുള്ള ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും ഇന്ന് മാർച്ച് 26 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ തോമസ് മാത്യു…

19 മത്‌ മലയാളി പെന്തകോസ്റ്റൽ അസ്സോസിയേഷൻ (MPA UK) നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ

യൂ കെയിലെ മലയാളി പെന്തകോസ്ത് പ്രസ്ഥാനങ്ങളുടെ സംയുക്ത കൂട്ടായ്മയായ മലയാളി പെന്തകോസ്റ്റൽ അസ്സോസിയേഷൻ (എം പി എ യൂ കെ) യുടെ 19 മത്‌ നാഷണൽ കോൺഫ്രൻസ് 2022 ഏപ്രിൽ 15,16 തീയതികളിൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ വച്ചു നടത്തപ്പെടുന്നു. എം പി എ യൂ കെ…

ജോയി റ്റി (88) നിത്യതയിൽ

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ കുറവിലങ്ങാട് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സജിമോൻ ഒ യുടെ പിതാവ് ജോയി റ്റി (88 വയസ്സ്) ഇന്ന് രാവിലെ 5 മണിക്ക് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്ക്കാര ശുശ്രുഷ നാളെ 25-03-2022 വെള്ളിയാഴ്ച ആവണീശ്വരം…

ശാരോൻ ജനറൽ കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 4 വരെ: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് ജനറൽ കൺവൻഷൻ 2022 നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സാധാരണയായി ഒരാഴ്ച നീണ്ടു നില്ക്കുന്ന ജനറൽ കൺവൻഷൻ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അഞ്ചു ദിവസമായി ചുരുക്കുവാൻ…

പാസ്റ്റർ ബിനു വി എസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര: അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ സെക്രട്ടറിയും, കലയപുരം സഭാ ശുശ്രുഷകനും, മുൻ ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശ്രുശൂഷകനുമായിരുന്ന പാസ്റ്റർ ബിനു വി എസ്ന്റെ മാതാവ് അച്ചാമ്മ സാമുവേൽ (87 വയസ്സ്) മാർച്ച് 22…

പരേതനായ പാസ്റ്റർ ജോർജ്ജ് ഉമ്മൻ്റെ സഹധർമ്മിണി അന്നമ്മ ജോർജ്ജ് (86) കർതൃസന്നിധിയിൽ

പത്തനാപുരം: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ വൈസ്പ്രസിഡന്റും, സെക്രട്ടറിയും ആയിരുന്ന പരേതനായ പാസ്റ്റർ ജോർജ്ജ് ഉമ്മൻ അവർകളുടെ സഹധർമ്മിണി, അന്നമ്മ ജോർജ്ജ് (86) കേരളത്തിൽ വെച്ച് മാർച്ച് 22 - ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.…