സുവിശേഷകൻ കെ എം തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കോട്ടയം: അരീപ്പറമ്പ് ശാലേം ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗം സുവിശേഷകൻ കെ എം തോമസ് (70 വയസ്സ്) മെയ്‌ 25 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: അരീപ്പറമ്പ് പുളിയായിൽ ശ്രീമതി തങ്കമ്മ. മക്കൾ : ജിനുമോൾ (മസ്കറ്റ്), അനുമോൾ (മൈസൂർ).…

ലൈറ്റ് ടു ലൈഫ് പ്രോജക്റ്റ് ത്രിദിന പരിശീലന ക്യാമ്പ് സമാപിച്ചു

മാർത്തോമ്മ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെയും (CARD), ലൈറ്റ് ടു ലൈഫ് പ്രോജക്റ്റിന്റെയും (Light to Life), ഹോളിസ്റ്റിക്ക് ചൈൽഡ് ഡെവലപ്പ്മെന്റ് പൂനെയുടെയും (HCDI) നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്നു വരുന്ന ലൈറ്റ് ടു ലൈഫ്…

പാസ്റ്റർ റ്റി കെ സഖറിയായുടെ മകൾ സിസ്റ്റർ ബെനിസി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തൃശ്ശൂർ: കുന്നംകുളം അക്കിക്കാവ് കർത്തൃദാസൻ പാസ്റ്റർ റ്റി കെ സഖറിയായുടെ മകൾ സിസ്റ്റർ ബെനിസി പ്രസവാനന്തരം തലച്ചോറിലിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മെയ്‌ 24 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പത്ത് ദിവസം മുൻപാണ് സിസ്റ്റർ ബെനിസി ഒരു…

സൺഡേ സ്കൂൾ ടീൻസ് ക്യാംപ് ആരംഭിച്ചു

കൊല്ലം: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ ടീനേജ് വിദ്യാർഥികൾക്കായി തിരിച്ചറിവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ടീൻസ് ക്യാംപിന് ആരംഭമായി. ഇന്ന് രാവിലെ 9.30ന് കൊല്ലം മൺറോതുരുത്ത് മാർത്തോമ്മാ ധ്യാനതീരം ക്യാംപ് സെൻ്റ്റിൽ പാസ്റ്റർ…

ഏലിയാമ്മ സാമുവേൽ ജമ്മു (ലില്ലി കുട്ടി, 70) നിത്യതയിൽ

റിയാസി(ജമ്മു): ഐപിസി റിയാസി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി. ടി സാമുവേലിൻ്റെ (റിയാസി,ജമ്മു) സഹധർമ്മിണി തോട്ടക്കാട് തണുങ്ങുംപതിക്കൽ വീട്ടിൽ ഏലിയാമ്മ സാമുവേൽ (70) നിത്യതയിൽ പ്രവേശിച്ചു. ജമ്മുവിലെ ആദ്യകാല പ്രവർത്തകരിലൊരാളാണ് പരേത. ഐപിസിയിലെ സീനിയർ…

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്റ്‌

ദുബൈ: യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ തെരഞ്ഞെടുത്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനും ആയിരുന്നു. യു.എ.ഇ സുപ്രിം കൗൺസിലിന്‍റേതാണ് തീരുമാനം. വിട വാങ്ങിയ ശൈഖ് ഖലീഫയുടെ സഹോദരനാണ്.…

ഇടയ്ക്കാട് കൺവൻഷൻ; ഇന്ന് ഡോ.ജോമോൻ ജോയിയെ ആദരിക്കും 

അടൂർ: ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോടു വിശ്വാസത്താൽ പോരാടി  രസതന്ത്ര ശാസ്ത്രത്തിൽ കോട്ടയം  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും  ഡോക്ടറേറ്റ് നേടിയ ഇടയ്ക്കാട് കുടുംബം കൂട്ടായ്മ അംഗം കൂടിയായ പോരുവഴി, ചാത്താകുളം സ്വദേശി ഡോ. ജോമോൻ ജോയിയെ…

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

അബുദാബി: യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (74) അന്തരിച്ചു. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്. എമിറൈറ്റ്സ് ഓഫ് അബുദാബിയുടെ 16-മത്തെ ഭരണാധികാരികൂടിയാണ്. യു.എ.ഇയെ വികസനക്കുതിപ്പിലേക്ക് നയിച്ച…

ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി പായിപ്പാട് ബിരുദദാന സർവീസ് മെയ് 24ന്

തിരുവല്ല: പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ്.24 ചൊവ്വാഴ്ച നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫസർ ഡോ.സൈമൺ ബർന്നബാസ് മുഖ്യാതിഥിയായിരിക്കും. റവ.ജോൺ വെസ്ലി, ഡോ. സുബ്രോ…

ഇടയ്ക്കാട് കുടുംബം കൺവൻഷൻ ഇന്ന് ആരംഭിക്കും

ഇടയ്ക്കാട്: ഇടയ്ക്കാടും സമീപപ്രദേശങ്ങളിലും പാർക്കുന്ന ദൈവമക്കളുടെ കൂട്ടായ്മകളിലൊന്നായ ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മെയ്‌ 13 മുതൽ 15 വരെ സുവിശേഷ പ്രഭാഷണവും സംഗീതാരാധനയും നടത്തുന്നു.  ഇടയ്ക്കാട് വടക്ക്…