ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ. തിരുവനന്തപുരം നാലഞ്ചിറ മാർഗ്രിഗോറിയസ് ലോ കോളേജിലെ വിദ്യാർത്ഥിനിയാണ് സാറ ജോൺ. കോതമംഗലം ഐപിസി കറുകട ഐപിസി പ്രയർ സെന്റർ സഭാംഗമാണ്. എം എം യോഹന്നാൻ…

പാസ്റ്റർ ജോസ് വർഗീസും കുടുംബവും സഞ്ചരിച്ച കാർ തല കീഴായി മറിഞ്ഞു. പിഞ്ചു കുട്ടിയടക്കം മൂന്ന് പേർ…

തെന്മല : അസംബ്ലിസ് ഓഫ് ഗോഡ് ഉറുകുന്ന് സഭാ ശുശ്രൂഷകനും അടൂർ സ്വദേശിയുമായ കർത്തൃദാസൻ പാസ്റ്റർ ജോസ് വർഗീസും കുടുംബവും സഞ്ചരിച്ച ജൂലൈ 21 വ്യാഴാഴ്ച്ച ഉച്ചക്ക് 1.15 മണിക്ക് ഉറുകുന്ന് കോളനി ജംഗ്ഷനും പെട്രോൾ പമ്പിനും മദ്ധ്യേ കാർ റോഡരികിലെ…

ഇരുപത്തിയഞ്ചാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസിന് പ്രാർത്ഥനയോടെ തുടക്കം

ഡാളസ്: അനശ്ചിതത്വത്തിന്റേയും, അസ്ഥിരതയുടേയും, ആകുലതകളുടേയും നാളുകളിൽ അടിപതറാതെ നിൽക്കുവാൻ പ്രാപ്തനാക്കിയ ദൈവത്തിന് നന്ദി കരേറ്റി കൊണ്ട് വടക്കേ അമേരിക്കയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭകളുടെ കുടുംബ സംഗമമായ NACOG ന്റെ ജൂബിലി സമ്മേളനത്തിന് അനുഗ്രഹീത…

പാസ്റ്റർ സി.കെ. ഉമ്മൻ്റെ സഹധർമ്മിണി എസ്ഥേർ ഉമ്മൻ(79) കർത്തൃസന്നിധിയിൽ; സംസ്ക്കാരം നാളെ

ബെംഗളൂരു: യെലഹങ്ക ഗിൽഗാൽ സുവാർത്ത ഭവൻ ചർച്ച് സീനിയർ ശുശ്രൂഷകൻ മല്ലപ്പള്ളി ആനിക്കാട് ചവണിക്കമണ്ണിൽ പാസ്റ്റർ സി.കെ.ഉമ്മൻ്റെ ( തങ്കച്ചൻ ) സഹധർമ്മിണി എസ്ഥേർ ഉമ്മൻ (കുഞ്ഞുമോൾ-79) കർത്തൃസന്നിധിയിൽ. സംസ്കാരം ജൂലൈ 23 ശനിയാഴ്ച രാവിലെ 9 ന്…

വൃക്ക മാറ്റിവെക്കലിനു പാസ്റ്ററുടെ മകൾ അടിയന്തര സഹായം തേടുന്നു

മല്ലപള്ളി: ഐപിസി മല്ലപ്പള്ളി സെന്ററിലെ സുവിശേഷകനായ പാസ്റ്റർ അനിൽകുമാർ – രജനി ദമ്പതികളുടെ ഇയളമകൾ പത്തുവയസുകാരി അനീറ്റ ഇരു വൃക്കകളും തകരാറിലായി വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കു സഹായം തേടുന്നു. കറുകച്ചാൽ നെടുങ്ങാടപ്പള്ളി കുതിരവട്ടം വീട്ടിൽ…

പാസ്റ്റർ ജസ്റ്റിൻ കായംകുളത്തിന്റെ ഭാര്യാപിതാവ് കർത്തൃ സന്നിധിയിൽ; സംസ്ക്കാരം ശനിയാഴ്ച

കായംകുളം: ഹല്ലേലൂയ ന്യൂസ് സബ് എഡിറ്റർ പാസ്റ്റർ ജസ്റ്റിൻ കായംകുളത്തിന്റെ ഭാര്യാപിതാവ് കടമ്പനാട് സുവാർത്ത സഭാ അംഗം റിനി ഭവനിൽ രാജൻ ജോർജ് (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച 9 മണിക്ക് ഭവനത്തിൽ ശുഷ്രൂഷ ആരംഭിച്ചു 10…

പാസ്റ്റർ പി ഡി ജോൺസന്റെ ഇളയ സഹോദരി പ്രൊഫസർ റേച്ചൽ ഡാനിയേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ അടൂർ കടമ്പനാട് ഇടയ്ക്കാട് ബെഥേൽ മഠത്തിൽ പാസ്റ്റർ ഇ.പി. ഡാനിയേൽ - ആലീസ് ദമ്പതികളുടെ ആറു മക്കളിൽ ഏറ്റവും ഇളയ മകളും തിരുവനന്തപുരം പാളയം ബെഥേലിൽ റിട്ടയേർഡ് പ്രൊഫസർ റേച്ചൽ ഡാനിയേൽ (86 വയസ്സ്) ജൂലൈ 6 ബുധനാഴ്ച്ച…

ഐപിസി വെമ്പായം ഏരിയക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു

നാലാഞ്ചിറ: ഐപിസി വെമ്പായം ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടന്ന പൊതുയോഗത്തില്‍ ഏരിയ പ്രസിഡൻ്റ് പാസ്റ്റര്‍ ഡാനിയേൽ കൊന്നനിൽക്കുന്നതിലിൻ്റെ അദ്ധ്യക്ഷതയിൽ ഭാരവാഹികളായി പാസ്റ്റര്‍ ഡാനിയേൽ…

ശാലേം ഫെസ്റ്റ് ഏകദിന കൺവൻഷനും പരസ്യയോഗങ്ങളും ജൂലൈ 6 ന്

സ്വരാജ്(കട്ടപ്പന): പത്തനാപുരം സെന്റർ പിവൈപിഎയുടെയും ഐപിസി എബനേസർ, സ്വരാജ് സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരസ്യയോഗങ്ങളും, ശാലേം ഫെസ്റ്റ് ഏകദിന കൺവൻഷനും നടത്തപ്പെടുന്നു. ജൂലൈ 6 ന് രാവിലെ 9 മണിമുതൽ പരസ്യയോഗങ്ങൾ നടക്കും. അതിനോടൊപ്പം തന്നെ…

പാസ്റ്റർ എം കെ ബാബു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സേക്രഡ് അസംബ്ലിസ് ഫെല്ലോഷിപ്പ് ചർച്ചസിന്റെ സ്ഥാപകനും പ്രസിഡന്റും, കൊട്ടാരക്കര വാളകം ഇടയം അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ന്യൂഡൽഹി കേന്ദ്രമായി നോർത്ത്, നോർത്ത് ഈസ്റ്റ്‌…