അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ നോർത്തിന്ത്യ മിനിസ്ട്രി മിഷൻ സമ്മേളനം
ലക്നൗ: അസംബ്ലീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ നോർത്തിന്ത്യ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബാഹ്യകേരളത്തിലെ പ്രവർത്തകരുടെ സമ്മേളനം അനുഗ്രഹകരമായി സമാപിച്ചു.
ഒക്ടോബർ 12 മുതൽ 17 വരെ ലക്നൗ ദേവാ റോഡിലെ നവിന്ദാ പാസ്റ്ററൽ സെൻ്ററിലാണ് സമ്മേളനം…
