പാസ്റ്റർ വി.എ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രഡിഡന്റ് റവ. വി.എ. തമ്പി (81) കർത്തൃസന്നിധിയിൽ
പക്ഷാഘാതത്തെ തുടർന്ന് ചില ദിവസങ്ങളായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.…
