പാസ്റ്റർ എം പൗലോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ചില ദിവസങ്ങളായ് ശാരീരിക അസ്വസ്തതയാൽ ആശുപത്രിയിൽ ആയിരുന്നു. സുവിശേഷ ധീര പോരാളിയ്ക്ക് ഹൃദ്യമായ യാത്രാമൊഴി !!!

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ എം പൗലോസ് മെയ്‌ 26 ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡും ന്യൂമോണിയയും ബാധിച്ചും ഹൃദയാഘാതം സംഭവിച്ചും അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.