എം ഒ ഫിലിപ്പ് (ബേബിച്ചായൻ -96) കർത്താവിൽ നിദ്ര പ്രാപിച്ചു

ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സ് പരേതന്റെ കൊച്ചു മകനാണ്.

കറുകച്ചാൽ: ആനിക്കാട് ഐ പി സി സഭാംഗം ചവണിക്കാമണ്ണിൽ എം ഒ ഫിലിപ്പ് (ബേബിച്ചായൻ -96) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രുഷ പിന്നീട്.

ഭാര്യ പരേതയായ തങ്കമ്മ ഫിലിപ്പ്

മക്കൾ: തോമസ് ഫിലിപ്പ് (ബാംഗ്ലൂർ), പരേതനായ ഉമ്മൻ ഫിലിപ്പ്, ജെസമ്മ (പുതുപ്പള്ളി), പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് (ശാരോൻ ഫെലോഷിപ്പ് ചർച്ച്, മാവേലിക്കര സെൻറർ പാസ്റ്റർ), ജോർജ് ഫിലിപ്പ് (ഷാർജ), കൊച്ചുമോൾ (കൂത്രപ്പള്ളി), ജേക്കബ് ഫിലിപ്പ് (ജിജോ – സീലാൻഡ് ട്രാവൽസ്, കറുകച്ചാൽ).

മരുമക്കൾ: ആലീസ് തോമസ്, ഗ്രേസി ഫിലിപ്പ്, ജോണിക്കുട്ടി, സൂസൻ അലക്സ്, ഏലിയാമ്മ ജോർജ്(കൊച്ചുമോൾ), സാബു മാത്യു, റെയ്ച്ചൽ ജേക്കബ് (ജെസ്സി).

ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സ് പരേതന്റെ കൊച്ചു മകനാണ്.

Leave A Reply

Your email address will not be published.