ദൈവം കൃപയാൽ ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി.
ഞങ്ങളുടെ വേദനയിൽ അറിയുന്നതും അറിയാത്തതുമായ അനേകം പേരുടെ പ്രാർത്ഥനയും സഹകരണങ്ങളും ഞങ്ങൾക്ക് അനുഗ്രഹമായിരുന്നു. ഈ അവസരത്തിൽ പ്രാർത്ഥിച്ച, വിളിച്ചു ബലപെടുത്തിയ, കൈത്താങ്ങൽ തന്ന എല്ലാവരോടും…
പുനലൂർ : ഇളമ്പൽ ക്രിസ്റ്റി വില്ലയിൽ പരേതനായ പി ടി വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ് (85) നിത്യതയിൽ ചേർക്കപ്പെട്ടു . പുനലൂർ ചെമ്മന്തൂർ ഐ പി സി കർമ്മേൽ സഭാഗമാണ്.
സംസ്കാരം പിന്നീട്.
മക്കൾ : ജോയ്‌സ് , ലിസി, ഷാജി (സൗദി), സണ്ണി (കുവൈറ്റ് ), ഷേർലി,…
ഇന്ന് വൈകിട്ട് 8PM (UAE) 9:30(INDIA)
ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ ഇന്ന് ( ഡിസംബർ 9)ആരംഭിക്കുന്നു . എല്ലാ ദിവസവും വൈകീട്ട് 8PM (UAE) 9:30(INDIA)മുതൽ നടക്കുന്ന കൺവെൻഷനിൽ Rev. ജോൺ തോമസ് (ശാരോൻ ഇന്റർനാഷണൽ പ്രസിഡന്റ്)…
കൊൽക്കത്ത: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ കെ ജെ മാത്യു സെറാമ്പൂർ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min) കോഴ്സ്…
ഇന്ത്യയിൽ വിശ്വാസത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് നിയമപരിരക്ഷയും മറ്റു അടിയന്തിര സഹായങ്ങളും എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഷിബു തോമസ് ഭോപ്പാലിനെതിരെ സംഘടിതമായ നീക്കങ്ങൾ ശക്തമാകുന്നു. ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം…
കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയുടെ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്ന സ്ഥിതി വിശേഷമുണ്ടാകാൻ പാടില്ല എന്ന ഉറച്ച തീരുമാനം സർക്കാർ എടുത്തിരുന്നു. ആ തീരുമാനം നിശ്ചയദാർഢ്യത്തോടെ നടപ്പാക്കി മുൻപോട്ടു പോവുകയാണ്. അതിൻ്റെ ഭാഗമായി…
കഴിഞ്ഞ ദിവസം യേശുവിലുള്ള വിശ്വാസത്തിനുവേണ്ടി
കഴുത്തറക്കപ്പെട്ട നൂറിലേറെ ആഫ്രിക്കൻ ക്രൈസ്തവരുടെ
ഒരു ലൈവ് വീഡിയോ ഒരു സുഹൃത്ത് എനിക്ക് അയച്ചുതന്നത് കാണുവാൻ ഇടയായി.
ഓരോ ക്രിസ്ത്യാനിയും പുഞ്ചിരിയോടെ കഴുത്തു നീട്ടി നിന്നു മരണം ഏറ്റെടുക്കുന്ന…