കാണക്കാരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ ബിനോയ് ചെറിയാൻ അന്തരിച്ചു

ഏറ്റുമാനൂര്‍: കാണക്കാരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കാണക്കാരി പാലവേലില്‍ ചെറിയാന്‍റെ മകനുമായ ബിനോയ് ചെറിയാന്‍ (44) അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസത്തിലേറെയായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ്…

സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരേവീട്ടിൽ അന്തരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാന്‍ നേരേവീട്ടിൽ (49) അന്തരിച്ചു. തലയ്ക്കു ഗുരുതര പരിക്കേറ്റു കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അച്ചന് ഇന്നലെ…

കൊറോണ വൈറസിന്റെ ഉറവിടം; അന്വേഷണത്തിന് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡൻ്റ്.

90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഏജന്‍സികളോട് ആവശ്യപ്പെട്ടുവെന്നും വിവരം. അതേസമയം ചൈനയുടെ നിസ്സഹകരണം അന്വേഷണത്തെ ബാധിക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.

അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ബ്ലഡ് ഡൊണേഷൻ ചലഞ്ച് ഇന്ന് തൃശ്ശൂരിൽ നടന്നു

പുനലൂർ: അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്ത ദാനത്തിൻ്റെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ സി എ അംഗങ്ങൾ ഇന്ന് രക്തം ദാനം ചെയ്തു.തൃശ്ശൂർ സി.എ പ്രസിഡൻ്റ്…

സുവിശേഷകൻ ഗണേഷ് ബാബു നിത്യതയിൽ

ഇളമണ്ണൂർ AG. സഭാംഗവും ബഥേസ്ത് ഗോസ്പൽ ടീം അംഗവും ആയ സുവിശേഷകൻ ഗണേഷ് ബാബു താൻ പ്രിയം വെച്ച് കർതൃസന്നിധിയിൽ ഇന്നു ( 27-05-21) രാവിലെ 7 മണിക്കു ചേർക്കപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാൻസർ ചികത്സക്കു ശേഷം കഴിഞ്ഞ ശനിയാഴ്ച പുനലൂർ…

ഫാദർ ജോസഫ് തൂങ്കുഴി അന്തരിച്ചു

ഇടുക്കി: മിഷൻ പ്രവർത്തകനും, ആദ്ധ്യാത്മിക പ്രഭാഷകനും, സാമൂഹിക പ്രവർത്തകനുമായ ഫാദർ ജോസഫ് തൂങ്കുഴി (92) അന്തരിച്ചു. കാഞ്ഞിരപ്പള്ളി / ചങ്ങനാശ്ശേരി രൂപതയിലെ അമ്പൂരി, കിടങ്ങറ, പഴയകൊരട്ടി, മ്ലാമല, അമലഗിരി, ഉപ്പുതറ എന്നീ ഇടവകളിൽ സേവനം…

പകരം ആർ ? ഈ നഷ്ടം ആർ നികത്തും?

രക്തം വിറ്റ് കർത്താവിൻറെ വേലയ്ക്കായി പ്രൊജക്ടർ വാങ്ങി എന്ന അനുഭവം എൻറെ ഉറക്കം കെടുത്തി. ആ മിഷൻ ചലഞ്ച് ഞാനുൾപ്പടെ അനേകം കർതൃഭൃത്യന്മാരെ നോർത്തിന്ത്യയിൽ എത്തിച്ചു

മൃതദേഹം സംസ്കരിക്കാനായി പിവൈസി മറുകര പദ്ധതി

തിരുവല്ല: കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ നേതൃത്വത്തിൽ 'മറുകര 'എന്ന പദ്ധതിക്ക് രൂപം കൊടുത്തു. ലോക്ഡൗൺ കാലത്തും മറ്റും കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരെ സംസ്കരിക്കാനായി നിലവിൽ…

കേരളത്തിൽ ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കും

തിരുവനന്തപുരം: ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന…