നാവിക സേനയ്ക്ക് കരുത്ത് പകരാൻ മൾട്ടി റോൾ എംഎച്ച്-60ആർ ഹെലികോപ്റ്ററുകൾ; ഇന്ത്യയ്ക്ക് ഉടൻ…

ന്യൂഡൽഹി : ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്ത് വർദ്ധിപ്പിക്കാൻ ഇനി മൾട്ടി റോൾ എംഎച്ച്-60 റോമിയോ ഹെലികോപ്റ്ററുകളും. ജൂലൈയോടെ മൂന്ന് ഹെലികോപ്റ്ററുകൾ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. ഇതിന്റെ ഭാഗമായി പരിശീലനത്തിന് വേണ്ടി ഇന്ത്യയിൽ നിന്നുള്ള…

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനും പെന്തെകോസ്ത് സഭകളും:പി.വൈ.സി. സെമിനാർ ഇന്ന്

തിരുവല്ല: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനാവശ്യമുള്ള സഭാംഗങ്ങളുടെ വിവരശേഖരണത്തെക്കുറിച്ചും, ക്രൈസ്തവ സഭാംഗങ്ങളുടെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുമുള്ള പ്രത്യേക വെബിനാർ പെന്തെകോസ്ത് യൂത്ത് കൗൺസിൽ…

പാസ്റ്റർ വർഗീസ് മാത്യുനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

അസംബ്ലിസ് ഓഫ് ഗോഡ് അങ്കമാലി സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ വർഗീസ് മാത്യുവും കുടുംബവും കോവിഡ് പോസിറ്റീവായി ഭാരപ്പെടുന്നു. പ്രിയ കർത്തൃദാസന് പ്രമേഹവും, ഉയർന്ന രക്തസമ്മർദ്ദവും നേരത്തെ തന്നെ ഉണ്ട്. തന്റെ ഭാര്യയും കോവിഡ് ബാധിച്ച് ആലുവ രാജഗിരി…

പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഷെയർ മാർക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ മാത്യൂസ് അന്തരിച്ചു

കൊല്ലം: പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഷെയർ മാർക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ. മാത്യൂസ് അന്തരിച്ചു. ഇന്നലെ വൈകുന്നേരം 3:30-ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം ഉദരസംബന്ധമായ രോഗത്താൽ മൂന്നുദിവസം മുമ്പ് ആശുപത്രിയിൽ…

പാസ്റ്റർ റ്റി ബി ജോഷുവ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

നൈജീരിയ: പ്രശസ്ത ആഫ്രിക്കൻ സുവിശേഷകനും ടി വി പ്രഭാഷകനുമായ പാസ്റ്റർ ടി.ബി ജോഷുവാ (57 വയസ്സ്) കർതൃസന്നിധിയിൽ പ്രവേശിച്ചു. നൈജീരിയയിലെ ലാഗോസിൽ നിന്ന് ഇമ്മാനുവൽ ടിവി ടെലിവിഷൻ സ്റ്റേഷൻ നടത്തുന്ന ക്രിസ്ത്യൻ മെഗാചർച്ചായ ചർച്ച് ഓഫ് ഓൾ നേഷൻസിന്റെ…

പരിസ്ഥിതിയെ സംരക്ഷിക്കുവാൻ യുവാക്കൾ മുൻകൈ എടുക്കുവാൻ ഉത്സാഹിക്കണം: പാസ്റ്റർ റെജിമോൻ ചാക്കോ

കൊട്ടാരക്കര: പരിസ്ഥിതിയെ സംരക്ഷിക്കുവാൻ യുവാക്കൾ മുൻകൈ എടുക്കുവാൻ ഉത്സാഹിക്കണമെന്ന് ഐപിസി സഭാ അദ്ധ്യക്ഷനും തൃക്കണ്ണമംഗൽ PYPA രക്ഷാധികാരിയുമായ പാസ്റ്റർ.റെജിമോൻ ചാക്കോ. PYPA തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ലോക പരിസ്ഥിതി…

നാം ദൈവത്തിൻ്റെ മക്കൾ | We Are The Children Of God

ഓരോ കലണ്ടർ വർഷത്തിലും ആഘോഷിക്കുവാനും ഓർക്കുവാനും വ്യത്യസ്ഥ ദിവസങ്ങൾ ഉണ്ട്. എല്ലാ ദിവസവും പോലെ തന്നെയെ ഉള്ളുവെങ്കിലും ജീവിതത്തിന്റെ അതിവേഗപ്പാച്ചിലുകൾക്കിടയിൽ, രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ, ജാതി-മത-ദേശ പ്രത്യേകതകൾ…

സൗദി അറേബ്യയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

നജ്റാൻ: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. സൗദി അറേബ്യയിലെ നജ്റനിലാണ് വാഹനാപകടം ഉണ്ടായത്, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയൻ (31), കോട്ടയം സ്വദേശിനിയായ ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്. നജ്റാൻ…

ക്രൈസ്തവ സഭ നേരിടാൻ പോകുന്ന വേലക്കാരുടെ വരൾച്ച

ക്രൈസ്തവ സഭ നേരിടാൻ പോകുന്ന വേലക്കാരുടെ വരൾച്ച മഹാവ്യാധി സംഹാരതാണ്ഡവം നടത്തി ലോകത്തെ അനാഥത്വത്തിന്റെ ആഴങ്ങളിലേക്ക് തള്ളി വിട്ടു കൊണ്ടിരിക്കുമ്പോൾ ആശ്രയത്തിനും ആശ്വാസത്തിനും ഇടം കണ്ടെത്തെണ്ടത് ഇന്നിന്റെ ആവശ്യമാണ്. മാതാപിതാക്കൾക്ക് മക്കളെ…

വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവല്‍കാരന് അന്താരാഷ്ട്ര അവാര്‍ഡ്

കോട്ടയം: പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയെടുത്ത് ജീവിക്കുന്ന രാജപ്പൻ്റെ വാർത്ത ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. രാജപ്പൻ്റെ കഷ്ടപ്പാടിന് അറുതിയായി തായ്വാൻ സർക്കാരിൻ്റെ ആദരം തേടി എത്തിയിരിക്കുകയാണ്.…