കെ വൈ സി വെരിഫിക്കേഷന്റെ പേരില്‍ തട്ടിപ്പ് ; മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി : കെ വൈ സി വെരിഫിക്കേഷന്റെ പേരില്‍ വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി കേരള പോലീസ് . ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാജസന്ദേശങ്ങള്‍…

മിനി ജോൺസൻ നിത്യതയിൽ

കൊട്ടാരക്കര: കലയപുരം എ ജി സഭാഗംങ്ങവും, ഇപ്പോൾ തഴവ എ ജി സഭയുടെ ശുശ്രൂഷകനും ആയ പാസ്റ്റർ പി.കെ.ജോൺസൻന്റെ ഭാര്യ മിനി ജോൺസൻ ഹൃദയാഘാധത്തെ തുടർന്ന്  നിത്യതയിൽ പ്രവേശിച്ചു. പാസ്റ്ററെയും, മകനെയും, മകളെയും കുടംബങ്ങളെയും പ്രാർഥനയിൽ ഓർക്കുക. കൂടുതൽ…

വിരമിച്ച പോലീസ് നായ്ക്കള്‍ക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരില്‍ തുടങ്ങി

തൃശ്ശൂർ: പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരളപോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ തന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം…

കെ.രാജൻ കൈപ്പുഴ നിര്യാതനായി.

റാന്നി: റിട്ട: അധ്യാപകൻ കൈപ്പുഴ കെ. രാജൻ നിര്യാതനായി. ഭാര്യ: ലീലാമ്മ രാജൻ മഴുക്കിർ വെള്ളവന്താനത്ത് കുടുംബാംഗമാണ്. മകൻ: ഓസ്ബോൺ ( കൈപ്പുഴ കമ്മ്യൂണിക്കേഷൻസ് റാന്നി) മരുമകൾ: റാന്നി മറ്റക്കാട്ട് മഞ്ജു. കൊച്ചുമക്കൾ: ചിഞ്ചു, ബിഞ്ചു സംസ്ക്കാരം…

ജാതിമതഭേദമെന്യേ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കോവിഡ് മൃതദേഹങ്ങൾ മറവ് ചെയ്യാൻ മുൻപന്തിയിൽ…

ആലപ്പുഴ: രണ്ടാഴ്ചയോളം കൊവിഡ് പോസിറ്റീവായി വണ്ടാനം മെഡിക്കൽ കോളജിലായിരുന്ന ചെറുതന ഏഴാം വാർഡിൽ കളക്കാട്ട് വീട്ടിൽ രമേശൻ (58 വയസ്സ്) ഇന്നലെ (17-06-2021) രാത്രി 9 മണിയോടുകൂടി മരണത്തിനു കീഴടങ്ങി. രാത്രിയായതിനാൽ ബോഡി മറവ് ചെയ്യാനും, അടക്കത്തിന്…

വായനദിനം നമ്മോടു പറയുന്നത്

പണ്ടൊക്കെ ചിത്രകഥാ പുസ്തകങ്ങൾ വായിച്ചു തുടങ്ങുന്ന കുട്ടികൾ അടുത്തപടിയായി ഗുണപാഠ കഥകൾ, ഇതിഹാസ കഥകൾ, നാടോടിക്കഥകൾ എന്നിവയിലേക്കു തിരിയുമായിരുന്നു എന്നാൽ ഇന്ന് ഇൻറർനെറ്റിൽ സ്റ്റോറി വീഡിയോകൾ കണ്ടു തുടക്കം കുറിക്കുന്ന കുട്ടികൾ അടുത്തതായി നേരെ…

അറുപതു കഴിയുമ്പോൾ ആത്മീയത്തിലേക്കോ

'അറുപതു കഴിയുന്നവർ ആത്മീയത്തിലേക്ക്' എന്നത് വിശ്വപ്രസിദ്ധമായ ഒരു ചൊല്ലാണ്. ദൈവവിശ്വാസികളിൽ പലരും ജാതിമതഭേദമെന്യേ അങ്ങനെ ചെയ്യുന്നവരാണ്. മനുഷ്യസ്നേഹിയായിരുന്ന ശ്രീ കെ പി കേശവമേനോനും നിരൂപക സാമ്രാട്ട് ശ്രീ കുട്ടികൃഷ്ണ മാരാരുമൊക്കെ…

കർണാടക ലോക്ക്ഡൗൺ: 11 ജില്ലകളിലെ നിയന്ത്രണങ്ങൾ ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ സാധ്യത, ഇന്ന്…

അപ്‌ഡേറ്റുകൾ അനുസരിച്ച്, 11 ജില്ലകളിൽ സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചേക്കാം, അതേസമയം ലോക്ക്ഡൗൺ നടപടികൾ ഇപ്പോഴും നടക്കുന്നുണ്ട്. അതേസമയം, ജനങ്ങളുടെ ചലനത്തിലും ബിസിനസുകൾ ആരംഭിക്കുന്നതിലും കൂടുതൽ ഇളവുകൾ ജൂൺ 21 മുതൽ ശേഷിക്കുന്ന 19…

പിവൈസി കേരള സ്റ്റേറ്റ് മൊബൈൽ ചലഞ്ച് ആരംഭിച്ചിരിക്കുന്നു

തിരുവല്ല : ഓൺലൈനിൽ പഠനം ആരംഭിച്ചതിനെ തുടർന്ന് മൊബൈൽ ഇല്ലാതെ വിഷമിക്കുന്ന സംസ്ഥാനത്തെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നൽകാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിൽ മൊബൈൽ ചലഞ്ച് സംഘടിപ്പിക്കുന്നു. നിങ്ങൾക്കും ഈ പ്രവർത്തനത്തിൽ പങ്കാളിയാകാം വിളിക്കുക: പി…

അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു

ചണ്ഡീഗഢ്‌: ഇന്ത്യയുടെ ട്രാക്കിലെ ഇതിഹാസം മിൽഖാസിങ്ങ്‌ അന്തരിച്ചു. 91 വയസ്സായിരുന്നു. കോവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ്‌ അന്ത്യം. ഭാര്യയും ഇന്ത്യൻ വോളിബോൾ ക്യാപ്‌റ്റനുമായിരുന്ന നിർമൽകൗർ…