കൊവിഡ് പ്രതിസന്ധി കാലത്ത് ഇന്ത്യക്കായി പ്രാര്‍ത്ഥിച്ചവരില്‍ മുന്നില്‍ പാക് ജനത; സി.എം.യൂ പഠനം

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധികാലത്ത് അലിഞ്ഞില്ലായത് അതിര്‍ത്തികള്‍ക്കുപ്പറത്തെ വൈര്യവും അകല്‍ച്ചയും.ട്വിറ്ററില്‍ വന്ന ഹാഷ്ടഗാഗുകള്‍ സംബന്ധിച്ച് അമേരിക്കയിലെ ഒരു ടെക് ടീം നടത്തിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠനത്തില്‍…

പ്രവാസി മലയാളി ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടൻ (51) ആണ് ഒമാനിലെ ബുറൈമിയിൽ മരണപ്പെട്ടത്. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്‍തുവരികയായിരുന്നു. കഴിഞ്ഞ 12 വർഷമായി ഒമാനിലെ…

ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്തെ ടെക് ഭീമന്മാരുടെ വളർച്ച സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളി: റിസർവ്…

ദില്ലി: ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്ത് ടെക് ഭീമന്മാർ വലിയ വളർച്ച നേടുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളിയാണെന്ന് റിസർവ് ബാങ്ക്. സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്. സാമ്പത്തിക സേവന രംഗത്ത് ഈ കമ്പനികൾക്ക് മേധാവിത്വം…

കാനഡയില്‍ 114 വര്‍ഷം പഴക്കമുള്ള കത്തോലിക്ക ദേവാലയം കത്തിനശിച്ചു: ഒരാഴ്ചയ്ക്കിടെ അഗ്നിയ്ക്കിരയായത് 6…

മോറിന്‍വില്ലെ: കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലെ എഡ്മൊണ്ടന്‍ മെട്രോപ്പോളിറ്റന്‍ മേഖലയിലെ മോറിന്‍വില്ലെ പട്ടണത്തില്‍ സ്ഥിതി ചെയ്തിരിന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സെന്റ്‌ ജീന്‍ ബാപ്റ്റിസ്റ്റ് കത്തോലിക്ക ദേവാലയം സംശയാസ്പദമായ…

പഠന സഹായം വിതരണം ചെയ്യ്തു

മാനന്തവാടി: അൽഫാ & ഒമേഗ മീഡിയയുടെ നേത്യത്വത്തിൽ വയനാടൻ ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്യ്തു. 2021 ജൂൺ 30 ന് മാനന്തവാടി AG ചർച്ചിൽ വച്ച് നടന്ന സമ്മേളനത്തിൽ സ്ഥലം MLA ഒ ആർ…

പി.വൈ.സി. കേരള സ്റ്റേറ്റ് പഠനാവശ്യത്തിനായുള്ള മൊബൈൽ ഫോൺ വിതരണം നടത്തി

ചങ്ങനാശ്ശേരി: പെന്തെകോസ്തൽ യൂത്ത് കൗൺസിൽ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ചങ്ങനാശ്ശേരി ഐ.പി.സി. പ്രയർ ടവ്വറിൽ നടന്ന യോഗത്തിൽ പി.വൈ.സി. സംസ്ഥാന പ്രസിഡൻ്റ്…

യുഎസ് മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽ‌ഡ് അന്തരിച്ചു

വാഷിങ്ടൻ∙ ഇറാഖ് യുദ്ധത്തിന്റെ മുഖ്യശിൽപികളിലൊരാളായ യുഎസിന്റെ മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡ് (88) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. 1975 മുതൽ 1977 വരെ പ്രസിഡന്റ് ജെറാൾഡ് ഫോഡിനൊപ്പവും 2001 മുതൽ 2006 വരെ പ്രസിഡന്റ് ജോർജ് ഡബ്ല്യു.…

കേരള സംസ്ഥാന പൊലീസ് മേധാവിയായി അനില്‍കാന്ത്; തീരുമാനം മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ട്…

ഇന്ന് സോഷ്യൽ മീഡിയ ദിനം; അറിയാം അർത്ഥം, ചരിത്രം, പ്രാധാന്യം

ആശയവിനിമയത്തിനുള്ള ഏറ്റവും പ്രാരംഭ ഗാഡ്‌ജെറ്റ് ടെലിഫോൺ, പിന്നെ ഫാക്സ് മെഷീൻ, തുടർന്ന് സോഷ്യൽ മീഡിയ എന്നിവയായിരുന്നു; ആശയവിനിമയത്തിന്റെ അവിശ്വസനീയമായ രീതി ഇങ്ങനെയാണ് മാറിയത്. സോഷ്യൽ മീഡിയ അവതരിപ്പിച്ച കാലം മുതൽ, വ്യക്തികൾക്ക്…

കെ. ഒ. ജോൺ (ജോണിച്ചായൻ 79) നിര്യാതനായി

തേവലക്കര അരവുചിറക്കര തരകൻ കുടുംബം തുണ്ടിൽ ശാഖയിൽ പടിഞ്ഞാറ്റക്കര തുണ്ടിൽ പുത്തൻ വീട്ടിൽ ശ്രീ. കെ. ഒ. ജോൺ (ജോണിച്ചായൻ 79) നിര്യാതനായി .സംസ്കാരം നാളെ രാവിലെ (30-06-2021) തേവലക്കര, പടിഞ്ഞാറ്റക്കര ഹെബ്രോൻ മാർത്തോമ്മ പള്ളിയിൽ. . സഹധർമ്മിണി…