തലശ്ശേരി അതിരൂപതാ വൈദികൻ കൊവിഡ് ബാധിച്ചു മരിച്ചു
തലശ്ശേരി: സീറോ മലബാർ സഭ തലശ്ശേരി അതിരൂപതാംഗവും കടുമേനി സെന്റ് മേരീസ് ഇടവക വികാരിയുമായ റവ. ഫാ. ജോസഫ് (ഷിബു) കീച്ചൻകേരിയിൽ (52) അന്തരിച്ചു
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിൽ കഴിയവെ ഇന്ന് (ഞായറാഴ്ച) ആയിരുന്നു…
