ലൈറ്റ് ദി വേൾഡ് മിഷൻസ്: ദേശീയ പ്രാർത്ഥനാ ദിനം സെപ്ററംബർ 4 ന്
മാവേലിക്കര: മാവേലിക്കര ആസ്ഥാനമായുള്ള ലൈറ്റ് ദി വേൾഡ് മിഷൻസ് നേതൃത്വം നൽകുന്ന ദേശീയ പ്രാർത്ഥനാ ദിനം സെപ്റ്റംബർ 4 ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. 12 മണിക്കൂർ പ്രാർത്ഥനയിൽ മലയാളം ഉൾപ്പെടെയുള്ള…