ജോൺ എം എബ്രഹാം ഒക്കലഹോമയിൽ അന്തരിച്ചു

വാർത്ത: നിബു വെള്ളവന്താനം

 

ഒക്കലഹോമ: ഐ പി സി ഹെബ്രോൻ സഭാംഗവും നിലമ്പൂർ പുല്ലാഞ്ചേരിൽ മുതിരക്കാലയിൽ പരേതനായ എം എം ഏബ്രഹാമിന്റെ മകൻ ജോൺ എം എബ്രഹാം (ജോണിക്കുട്ടി -63) സെപ്റ്റെംബർ 9- നു അന്തരിച്ചു. ആനി എം എബ്രഹാമാണ് പരേതന്റെ ഭാര്യ.

മക്കൾ : മെർലിൻ & ടോബി

മരുമകൻ: വില്യം

കൊച്ചുമക്കൾ : Owen & Quinn

സഹോദരങ്ങൾ: പാസ്റ്റർ ഫിലിപ്പ് എം & മോളി എബ്രഹാം, തോമസ് എം & മറിയാമ്മ എബ്രഹാം, പാസ്റ്റർ ജോർജ് & അന്നമ്മ എബ്രഹാം ,പാസ്റ്റർ സാം & മേരിക്കുട്ടി വര്ഗീസ്, ജോസ് എം & താര എബ്രഹാം.

മെമ്മോറിയൽ സർവീസ് സെപ്തംബർ 12-നു ഞായർ വൈകിട്ട് 6 മണിക്കും ഫ്യൂണറൽ സർവീസ് തിങ്കൾ രാവിലെ 10 മാണിക്കും ഐ പി സി ഹെബ്രോൻ സഭയുടെ ചുമതലയിൽ യുക്കോൺ ഐ പി എ ഫാമിലി സെന്ററിൽ വെച്ച് നടത്തപ്പെടുന്നതും തുടർന്ന് ബഥനി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതും ആയിരിക്കും.

 

Leave A Reply

Your email address will not be published.