തെക്കൻ ജോർദാൻ ഭാഗത്ത് ചാവുകടലിനടുത്തുള്ള കുളം ചുവപ്പായി മാറി; ജലത്തിന്റെ സാമ്പിളുകൾ പരിശോധിക്കുന്നു
ജോർദാൻ: തെക്കൻ ജോർദാൻ ഭാഗത്ത് ചാവുകടലിനടുത്തുള്ള കുളം ചുവപ്പായി. ഈ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താൻ ജോർദാൻ ജലസേചന മന്ത്രാലയ ഉദ്യോഗസ്ഥർ വെള്ളത്തിൽ നിന്ന് സാമ്പിളുകൾ എടുത്തു.
ജലസേചന മന്ത്രാലയത്തിന്റെ മാധ്യമ വക്താവ് ഒമർ സലാമെ, റോയ്…