പാസ്റ്റർ റെജി ബേബി നിത്യതയിൽ

പാമ്പാക്കുട: ഇന്ത്യ പെന്തകോസ്ത് ദൈവസഭ പാമ്പാക്കുട സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ റെജി ബേബി (46) നിത്യതയിൽ പ്രവേശിച്ചു.

ചില ദിവസങ്ങളായ് ചികിത്സയിൽ ആയിരുന്നു. ഭാര്യ: അനു റജി. മക്കൾ: അന്നാ, അബിഗേൽ, ഏബൽ.

കൂടുതൽ വിവരങ്ങൾ പിന്നീട്.

Leave A Reply

Your email address will not be published.