പാസ്റ്റർ ഡോ. ഡേവിഡ് യോംഗിചോ (86) നിത്യതയിൽ

സിയോൾ: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയായ സൗത്ത് കൊറിയയിലെ യോയിഡോ ഗോസ്പൽ ചർച്ച് സ്ഥാപകനും ലോക പ്രശസ്ത സുവിശേഷകനുമായ പാസ്റ്റർ ഡോ. ഡേവിഡ് യോംഗിചോ ( 86) നിത്യതയിൽ ചേർക്കപ്പെട്ടു.

സിയോളിലെ ജോങ്‌നോ-ഡോംഗിലെ സിയോൾ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സെപ്റ്റംബർ 13 തിങ്കളാഴ്ച്ച രാവിലെ 7:13 ന് ചോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടതായി സഭ പ്രസ്താവനയിലൂടെ അറിയിച്ചു . കഴിഞ്ഞ വർഷം ജൂലൈയിൽ പാസ്റ്റർ ചോയ്ക്ക് മസ്തിഷ്ക രക്തസ്രാവം സംഭവിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തിതിരുന്നു.

 

Leave A Reply

Your email address will not be published.