ബേതെസ്ഥ കൗൺസിലിംഗ് സെൻ്റർ; ഏകദിന സെമിനാർ

ബേതെസ്ഥ കൗൺസിലിംഗ് സെൻ്ററിൻ്റെ ആഭമുഖ്യത്തിൽ 15 മുതൽ 30 വരെ പ്രായപരിധിയിലുള്ള യുവജനങ്ങൾക്കായി സെപ്റ്റംബർ 18, ശനിയാഴ്ച 6:30 മുതൽ ഏകദിന സെമിനാർ നടത്തപ്പെടുന്നു. പ്രസ്തുത സെമിനാറിൽ സൈക്കോളജിസ്റ്റ് സിജി ആൻ്റണി, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ജോഷ് ഡാനി എന്നിവർ സെഷൻസ് നയിക്കുന്നു.

100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

ഈ കാലഘട്ടത്തിൽ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ, ആത്മീക ഉണർവേകാൻ ഈ സെമിനാർ സഹായകരമായിരിക്കും, നിശ്ചയം.

 

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/86Ua4ayaWWVfziAt7

Leave A Reply

Your email address will not be published.