ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

കോട്ടയം: ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളായ മുണ്ടക്കയം, കുട്ടീക്കൽ, കൊക്കയാർ, സന്ദർശിക്കുകയും അർഹരായ ദൈവദാസന്മാർക്കും വിശ്വാസികൾക്കും അടിയന്തരമായ സാമ്പത്തിക സഹായം വിതരണം ചെയ്തു. കേരള…

“അനർഹർക്ക് ആനുകൂല്യം ലഭിക്കും”: ന്യൂനപക്ഷ സ്കോളർഷിപ്പില്‍ അപ്പീലുമായി സർക്കാർ സുപ്രീം…

ന്യൂഡൽഹി: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവര്‍ക്കും ഇസ്ലാം മതസ്ഥര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്ക്കും ജനസംഖ്യാനുപാതികമായി സ്കോളർഷിപ് വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 80:20 അനുപാതം…

പ്രളയത്തിൽ താങ്ങായി എക്സൽ മിനിസ്ട്രിസ് 

തിരുവല്ല: പ്രളയത്തിന്റെ നൊമ്പരത്തിൽ തകർന്നവർക്ക് കൈതാങ്ങായി എക്സൽ മിനിസ്ട്രീസും ചിൽഡ്രൻസ് നെറ്റ്‌വർക്ക് ഇന്റർനാഷണലും സഹായമെത്തിക്കുന്നു. ഇന്നലെ മുതൽ കേരളത്തിൻറെ വിവിധ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ , ആഹാര-വസ്ത്ര വിതരണം തുടങ്ങിയവക്ക് ടീം…

കോവിഡിന് പിന്നാലെ സാല്‍മൊണല്ല‍; 652 പേര്‍ക്ക് രോഗം; റിപ്പോർട്ട്

ന്യൂയോർക്ക്: കോവിഡിനു പിന്നാലെ സാൽമൊണല്ല രോഗഭീതിയിൽ യുഎസ്. ഉള്ളിയിൽനിന്നു പകരുന്ന സാൽമൊണല്ല അണുബാധയെ തുടർന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിനു പേരാണു രോഗബാധിതരായത്. മെക്സിക്കോയിലെ ചിഹുവാഹുവായിൽനിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു…

പെന്തക്കോസ്ത് യൂത്ത് കൗൺസിലിന് അഭിനന്ദനങ്ങൾ അറിയിച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി

പാസ്റ്റർ റോയ്സൻ്റെ വാക്കുകളിലുടെ... "ഇക്കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ പെന്തെക്കോസ്ത് സമൂഹത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു പേരാണ് പി.വൈ.സി. അഥവാ പെന്തെക്കോസ്ത് യൂത്ത് കൗൺസിൽ. ചില ദിവസങ്ങൾക്ക് മുമ്പുണ്ടായ ഉരുൾപൊട്ടലിലും…

പാസ്റ്റർ മാത്യു തര്യൻ നിത്യതയിൽ

പെർത്ത് (ഓസ്ട്രേലിയ): പെർത്ത് ഐ.പി .സി. സഭാ ശുശ്രൂഷകനും മലേഷ്യ മിഷ്യൻ കോർഡിനേറ്ററുമായ പാസ്റ്റർ മാത്യു തര്യൻ ഇന്ന് നിത്യതയിൽ പ്രവേശിച്ചു. ചില നാളുകളായി ശാരീരിക അസ്വാസ്ത്യതകൾ നിമിത്തം ചികിൽസയിലും വിശ്രമത്തിലുമായിരുന്നു. ഐ.പി.സി. പുല്ലുവഴി…

ഭാരതത്തില്‍ 273 ദിവസങ്ങള്‍ക്കിടെ 305 ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമാകുന്നതായി വസ്തുതാപഠന റിപ്പോര്ട്ട്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗൈന്സ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് എന്നിവ സംയുക്തമായി നടത്തിയ വസ്തുതാ…

ദുരന്ത മുഖത്ത് സഹായഹസ്തവുമായി പി വൈ പി എ പാലക്കാട്‌ മേഖലയും

പാലക്കാട്‌: ജില്ലയുടെ മലയോരമേഖലയിൽ ഇന്നലെയുണ്ടായ ഉരുൾപ്പൊട്ടലിൽ തകർന്നടിഞ്ഞ മംഗലംഡാം പരിസര പ്രദേശങ്ങളിൽ പി വൈ പി എ പാലക്കാട്‌ മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തകർ സന്ദർശിക്കുകയും ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുകയും ചെയ്തു. മേഖല പ്രസിഡന്റ്‌…

കുട്ടീക്കൽ ദുരന്ത ഭൂമിയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി പിവൈപിഎ തിരുവനന്തപുരം മേഖല

കോട്ടയം: ഉരുൾപൊട്ടലിലും കനത്ത പേമാരിയിലും ദുരന്തഭൂമിയായി മാറിയ കോട്ടയം ജില്ലയിലെ കുട്ടീക്കലിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പിവൈപിഎ തിരുവനന്തപുരം മേഖല. പിവൈപിഎ കേരള സ്റ്റേറ്റ് ഉപാധ്യക്ഷൻ പാസ്റ്റർ സാബു ആര്യപള്ളിൽ, മേഖല എക്സിക്യൂട്ടീവ്…

പ്രകൃതിദുരന്ത നഷ്ടപരിഹാരത്തിന് നേരിട്ടും ഓൺലൈനായും അപേക്ഷിക്കാം; അറിയാം വിശദാംശങ്ങൾ

പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ നാശനഷ്ടത്തിന് അപേക്ഷനൽകേണ്ടത് നേരിട്ടും ഓൺലൈനായും. വീടുകൾക്കും മൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും അപേക്ഷ അതത് ഓഫീസുകളിൽ നേരിട്ട് നൽകണം. കൃഷിവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓൺലൈനായും നൽകണം. ◼️വീടിന്…