സിബിമോൾ ലൂക്കിന് ഡോക്ടറേറ്റ് ലഭിച്ചു

കുണ്ടറ: അസംബ്ലീസ് ഓഫ് ഗോഡ് കുണ്ടറ സഭാംഗവും, കുണ്ടറ അറുമുറിക്കട മൈലത്ത് ഇവാൻഞ്ചലിസ്റ്റ് ശ്രീ ലൂക്ക് വർഗീസിന്റെയും, ശ്രീമതി കൊച്ചുബേബിയുടെയും മകളുമായ സിബിമോൾ ലൂക്കിന് ഐ ഐ റ്റി മുംബൈയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ ബി. റ്റെക്ക്, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം. റ്റെക്ക് ഡിഗ്രികൾ കരസ്ഥമാക്കിയ ശേഷം ഐ ഐ റ്റി മുംബൈ – മൊണാഷ് യൂണിവേഴ്സിറ്റി റിസർച്ച് സെന്ററിൽ നിന്നും മെറ്റീരിയൽ സയൻസ് ആൻഡ് എഞ്ചിനീറിങ്ങിലാണ് സിബിമോൾ പി എച്ച്. ഡി കരസ്ഥമാക്കിയത്.

Leave A Reply

Your email address will not be published.