ട്രാൻസ്‌ലെ മിനിസ്ട്രിസ് ഒരുക്കുന്ന ദൈവശാസ്ത്ര സെമിനാർ

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2021 നവംബർ 13 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മുതൽ 4:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സംഘടിപ്പിക്കുന്നു. വിർച്വൽ പ്ലാറ്റ്‌ഫോമായാ സൂം ആപ്ലിക്കേഷനിലൂടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

Ordinarius Hermeneutica എന്ന വിഷയത്തിൽ ആയിരിക്കും സെമിനാർ നടക്കുക. റവ.ഡോ. ജോൺസൺ തോമസ്കുട്ടി (ബാംഗ്ലൂർ) മുഖ്യ പ്രഭാഷണം നടത്തും.

പാസ്റ്റർ പി.ആർ. ബിജു അലക്‌സാണ്ടർ, പാസ്റ്റർ. ജോജോ മാത്യു, പാസ്റ്റർ. റെജി ഫിലിപ്പും Evg. എബ്രഹാം തോമസ് എന്നിവർ ട്രാൻസ്‌ലെ മിനിസ്ട്രി ഇന്റർനാഷണലിനു വേണ്ടി സെമിനാറിന് നേതൃത്വം നൽകും

മീറ്റിംഗ് ഐഡി: 999 101 3388

പാസ്‌കോഡ്/പിൻ: 2021

Leave A Reply

Your email address will not be published.