580 വർഷത്തിന് ശേഷമുള്ള ആകാശ പ്രതിഭാസം; കാത്തിരിപ്പ് ഇനി ദിവസങ്ങൾ മാത്രം
580 വർഷത്തിന് ശേഷം ഏറ്റവും ദൈർഖ്യമേറിയ അർധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. നവംബർ 19ന് നടക്കുന്ന ഈ ആകാശപ്രതിഭാസം ആറ് മണിക്കൂർ നീണ്ട് നിൽക്കുമെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 18, 1440 ലാണ് ഇത്ര ദൈർഘ്യമേറിയ അർധ ചന്ദ്രഗ്രണം…
