കേരള സംസ്ഥാന പി വൈ പി എയുടെ ജനറൽ ക്യാമ്പ് ഡിസംബർ 23 മുതൽ 25 വരെ

കുമ്പനാട്: സംസ്ഥാന പി വൈ പി എയുടെ 74- മത് ജനറൽ ക്യാമ്പ് എക്സോഡസ് സീസൺ IV, 2021 ഡിസംബർ 23 മുതൽ 25 വരെ കോഴഞ്ചേരി ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പ്രീ-രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് പ്രവേശനം…

ഓൺലൈൻ സെമിനാർ നാളെ

കാഞ്ഞങ്ങാട്: ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് ചോയോംകോടിൻ്റ നേതൃത്വത്തിൽ 2021 ഡിസംബർ 18, ശനിയാഴ്ച 'CHRISTAN FAMILY ' എന്നാ വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തപ്പെടുന്നു. പാസ്റ്റർ ജിനു ജോസഫ് പ്രധാന പ്രഭാഷകനാകുന്ന സെമിനാർ വൈകുന്നേരം 6 മുതൽ 8 മണി വരെ ഓൺലൈനിൽ…

രഞ്ജിനി എലിസബത്തിന് എം എസ് സി നഴ്സിംഗിൽ രണ്ടാം റാങ്ക്

ഗുജറാത്ത്: ഹേമചന്ദ്ര ആചാര്യ നോർത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും MSc Nursingൽ (Psychiatry) രഞ്ജിനി എലിസബത്ത് രണ്ടാം റാങ്ക് നേടി. ഡൽഹി ഗരിമ ഗാർഡൻ ഐപിസി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ രാജു ജോർജ്- ജെസ്സി രാജു ദമ്പതികളുടെ മകളാണ്. ഗുജറാത്ത്-…

കേരള നിയമസഭ ലൈബ്രറിക്ക്‌ ഇന്ന് 100 വയസ്സ്

തിരുവനന്തപുരം: ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കേരള നിയമസഭ ലൈബ്രറിക്ക്‌ ഇന്ന് 100 വയസ് തികയുകയാണ്. ശ്രീമൂലം പ്രജാസഭ മുതൽ തുടങ്ങുന്ന നമ്മുടെ നാടിന്റെ ജനാധിപത്യ ചരിത്രത്തിലെ പല സുപ്രധാന രേഖകളും ഈ ഗ്രന്ഥാലയത്തിൽ സൂക്ഷിക്കപ്പെടുന്നു. ദിവാൻസ്…

റവ. ഡോ. പി എസ് ഫിലിപ്പ് സാറിന്റെ മരണവുമായി ബന്ധപ്പെട്ട പ്രധാന ശുശ്രുഷകൾ രണ്ട് ദിവസങ്ങളായി നടക്കും

പുനലൂർ: നാളെ (വ്യാഴം) 16/12/2021 ന് 5.30 മുതൽ 9 മണി വരെ പ്രിയ ഫിലിപ്പ് സാറിന്റെ ഭൗതീക ശരീരം പുനലൂർ ബെഥേൽ ബൈബിൾ കോളേജ്ജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കുന്നതായിരിക്കും .പിറ്റേ ദിവസം (വെള്ളി) 17/12/2021 ന് രാവിലെ 8 മണിക്ക് ഭൗതിക ശരീരം…

മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു. (സംഖ്യാ. 12:3)

അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ തിരിച്ചറിവിൻ്റെ കാലം മുതൽ പ്രിയ ഫിലിപ്പ് സാറിനെ എനിക്കറിയാമായിരുന്നു. 1990-കളിൽ കുളത്തൂപ്പുഴ ഭാഗങ്ങളിലുണ്ടായിരുന്ന വേൾഡ് വിഷൻ പ്രവർത്തനങ്ങളോടനുബന്ധിച്ചു സാർ പലവുരു ഞങ്ങളുടെ…

ഡോ. പി. എസ്. ഫിലിപ്പ് ആത്മീയ ലോകത്തെ ‘ബഹുമുഖ പ്രതിഭ’

ബൈബിൾ കോളേജ് അധ്യാപകൻ, പ്രിൻസിപ്പാൾ , കൺവെൻഷൻ പ്രാസംഗികൻ, മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്,അസിസ്റ്റൻറ് സൂപ്രണ്ട്, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി, എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം ശക്തമായി ശോഭി ച്ചു. നയപരമായ…

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2022 ജനുവരി 13 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 13 മുതൽ 16 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ വച്ച് നടക്കും. പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്നയോഗത്തിൽ പാസ്റ്റർമാരായ ആർ. എബ്രഹാം, ബിജു തമ്പി, ബാബു ചെറിയാൻ, റ്റി.എം. കുരുവിള,…

അടിയന്തര പ്രാർത്ഥനക്കായി

മല്ലപ്പള്ളി: ഐപിസി മല്ലപ്പള്ളി സെന്ററിൽ പെട്ട നെടുങ്ങാടപ്പള്ളി ബേർശേബാ സഭാംഗവും ഐപിസി കുട്ടൻചിറ സഭ ശുശ്രുഷകനുമായ പാസ്റ്റർ. അനിൽ കെ ആർ ന്റെ മകൾ അനീറ്റ (8 വയസ്) ഇരു വൃക്കകളും പ്രവർത്തന രഹിതമായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ അഡ്മിറ്റ്…

റവ. ഡോ. പി എസ് ഫിലിപ്പ് പകരം വയ്ക്കാനാകാത്ത ആത്മീയ നേതാവ്; റവ. തോമസ് ഫിലിപ്പ് 

പെന്തെകൊസ്ത് സമൂഹത്തിനും , അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിനും മറക്കാനാകാത്ത ഒരു പിടി ഓർമ്മകൾ അടുത്ത തലമുറയ്ക്ക് കൈമാറിയിട്ട് ഇമ്പങ്ങളുടെ പറുദീസയിലേക്ക് പറന്നു പോയി. അഞ്ചര പതിറ്റാണ്ട് പെന്തെക്കോസ്തിന്റെ അഗ്നി കത്തിച്ച ആത്മീയനായ നേതാവ് എജി സഭയുടെ…