രഞ്ജിനി എലിസബത്തിന് എം എസ് സി നഴ്സിംഗിൽ രണ്ടാം റാങ്ക്

ഗുജറാത്ത്: ഹേമചന്ദ്ര ആചാര്യ നോർത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും MSc Nursingൽ (Psychiatry) രഞ്ജിനി എലിസബത്ത് രണ്ടാം റാങ്ക് നേടി. ഡൽഹി ഗരിമ ഗാർഡൻ ഐപിസി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ രാജു ജോർജ്- ജെസ്സി രാജു ദമ്പതികളുടെ മകളാണ്. ഗുജറാത്ത്- മെഹ്‌സാന ശാരോൻ ഫെല്ലോഷിപ്പ് രഹബൊത്തു പ്രയർ സെന്റർ ശുശ്രൂഷകനും ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്ററുമായ ജെ പി വെണ്ണിക്കുളമാണ് ഭർത്താവ്. മക്കൾ: ജോഹാൻ, ജോയാന്ന

Leave A Reply

Your email address will not be published.