ഏലിയാമ്മ ഡാനിയേൽ നിത്യതയിൽ

കൊട്ടാരക്കര: പള്ളിക്കിഴക്കേതിൽ വീട്ടിൽ പരേതനായ PY ഡാനിയേലിൻ്റെ സഹധർമിണി എലിയാമ്മ ഡാനിയേൽ (92) നിത്യതയിൽ. പ്രവേശിച്ചു. തൃക്കണ്ണമംഗൽ എ.ജി സഭാംഗമാണ്. സംസ്കാരം പിന്നീട്

മക്കൾ: ബേബി, സൂസമ്മ, ലീലാമ്മ, അലക്സ് (USA) ,എസ്ഥേറമ്മ (മുംബെ )

മരുക്കൾ: പെന്നമ്മ, ജോയിക്കുട്ടി (late), ഓമന, പാസ്റ്റർ CS സ്കറിയ

കൊച്ചുമകൾ: പാസ്റ്റർ ബിജു ബേബി (റിയാദ്), ബീന വർഗ്ഗീസ് ( Uk), ജോൺലി, ജൂലി, ജോയിസ് (സൗദി) , ശേബ, (USA) ഷെറിൻ (USA), സിനു, കെസിയ, നിസ്സി, സാം (USA), ജിജോ (ഖത്തർ), ജെറിൻ.

Leave A Reply

Your email address will not be published.