ക്രൈസ്തവ സമൂഹത്തിന് നഷ്ടമായത് ജനപ്രിയനും സൗമ്യനും സമുന്നതനുമായ നേതാവിനെ

ക്രൈസ്തവ സമൂഹത്തിന് നഷ്ടമായത് ജനപ്രിയനും സൗമ്യനും സമുന്നതനുമായ നേതാവിനെ; നിത്യതയെ കുറിച്ച് പ്രസംഗിച്ച് ക്രിസ്തുവിൽ മറയപ്പെട്ട ദൈവമനുഷ്യൻ. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ ഡോ. പി എസ് ഫിലിപ്പ് നിത്യതയിൽ…

അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് സൂപ്രണ്ട് റവ ഡോ പി എസ് ഫിലിപ്പ് നിത്യതയിൽ

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് സൂപ്രണ്ടും ബെഥേൽ ബൈബിൾ കോളേജിലിന്റെ മുൻ പ്രിൻസിപ്പലുമായിരുന്ന റവ പി എസ് ഫിലിപ്പ് സർ (74) നിത്യതയിൽ ചേർക്കപ്പെട്ടു . നെഞ്ചു വേദനയെ തുടർന്ന് രാത്രി 11.30 നു കൊട്ടാരക്കര വിജയ ഹോസ്പിറ്റലിൽ…

ക്രൈസ്തവ വിരുദ്ധ ആക്രമണത്തില്‍ ഇടപെടല്‍ വേണം: ഭോപ്പാല്‍ മെത്രാപ്പോലീത്ത ആഭ്യന്തര മന്ത്രിയെ…

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തണമെന്ന ആവശ്യവുമായി ഭോപ്പാല്‍ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ദുരൈരാജ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.…

പാസ്റ്റർ സി ഐ പാപ്പച്ചൻ്റെ സംസ്കാര ശുശ്രൂഷ ഡിസംബർ 13 തിങ്കളാഴ്ച്ച

പത്തനാപുരം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രുഷകൻ ചരുവിള പീസ് കോട്ടേജിൽ കർത്തൃദാസൻ പാസ്റ്റർ സി ഐ പാപ്പച്ചൻ (86 വയസ്സ്) ൻ്റെ സംസ്കാര ശുശ്രൂഷ ഡിസംബർ 13 തിങ്കളാഴ്ച്ച നടക്കും. സംസ്കാര ശുശ്രൂഷ രാവിലെ 9 മണിക്ക് സ്വഭവനത്തിൽ…

ഗോഡ്സ് ലൗ ചാരിറ്റി ഒൻപതാം വാർഷികവും, ഇരുപത്തി മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനവും നടന്നു

കൊട്ടാരക്കര: പാസ്റ്റർ റ്റിനു ജോർജ് നേതൃത്വം കൊടുക്കുന്ന ഗോഡ്സ് ലൗ ചാരിറ്റി ഒൻപതാം വാർഷികവും, ഇരുപത്തി മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനവും ബഹു: പത്തനാപുരം M L A ശ്രീ കെ. ബി ഗണേഷ് കുമാർ നിർവഹിച്ചു. കരിക്കം ഐപെള്ളൂർ, മേലില പഞ്ചായത് 14 ആം…

ഹെലികോപ്റ്റർ ദുരന്തം; മരിച്ചവരിൽ മലയാളി സൈനികനും

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫിസറും. തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപ് ആണ് ഊട്ടിക്ക് അടുത്തുള്ള കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിൽ…

അടിയന്തര പ്രാർത്ഥനയ്ക്ക്

തിരുവല്ല ഐ.പി.സി ബേഥേൽ സഭ വളഞ്ഞവട്ടം സഭാംഗം ബ്രദർ ജോബിൻ (26) ആക്‌സിഡന്റ് ആയി പുഷ്പഗിരി മെഡിക്കൽ കോളേജിൽ സീരിയസ് ആയി അഡ്മിറ്റ് ആയിരിക്കുന്നു. ഓക്സിജൻ ലെവൽ തീരെ കുറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ അത്ഭുതപ്രവൃത്തിക്കായി ദൈവമക്കൾ…

രാജ്യത്തിന് സങ്കടകരമായ ദിനം; മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരൻ; പ്രധാനമന്ത്രിയുടെയും…

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥരേയും വഹിച്ചുകൊണ്ട് സഞ്ചരിച്ച റഷ്യൻ നിർമിത എംഐ-17 വി-5 ഹെലിക്കോപ്ടറാണ് നീലഗിരിയിൽ തകർന്നു വീണത്. വ്യോമസേനയുടെ കരുത്തനായ അത്യാധുനിക…

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് മരണം 11 ആയി;…

നീലഗിരി: രാജ്യത്തെ നടുക്കിയ ഹെലികോപ്ടർ അപകടമാണ് തമിഴ്‌നാട്ടിലെ ഊട്ടിക്ക് സമീപം നീലഗിരിയിലെ കൂനൂരിൽ ഉണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണത് സൈനിക കേന്ദ്രങ്ങളെയും ഞെട്ടിച്ചു.…

പാസ്റ്റർ സി.ഐ പാപ്പച്ചൻ നിത്യതയിൽ

പത്തനാപുരം: അസ്സംബ്ലീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ  ശുശ്രുഷകനായിരുന്ന പാസ്റ്റർ സി ഐ പാപ്പച്ചൻ (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു അന്ത്യം. ഭവനത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.…