ഡോ. പി. എസ്. ഫിലിപ്പ് ആത്മീയ ലോകത്തെ ‘ബഹുമുഖ പ്രതിഭ’
ബൈബിൾ കോളേജ് അധ്യാപകൻ, പ്രിൻസിപ്പാൾ , കൺവെൻഷൻ പ്രാസംഗികൻ, മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്,അസിസ്റ്റൻറ് സൂപ്രണ്ട്, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി, എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം ശക്തമായി ശോഭി ച്ചു.
നയപരമായ…