ഏലിക്കുട്ടി അബ്രഹാം (പൊടിയമ്മ, 83) കർത്തൃസന്നിധിയിൽ

കോഴിക്കോട്: ഐ.പി.സി യിലെ സീനിയർ പാസ്റ്ററും കോഴിക്കോട് സെൻ്ററിൻ്റെ മുൻ ശുശ്രൂഷകനുമായ പുതുപ്പാടി കാർമൽ ഭവൻ പാസ്റ്റർ സി. ജെ എബ്രാമിന്റെ ഭാര്യ ഏലിക്കുട്ടി അബ്രഹാം (പൊടിയമ്മ, 83) ഡിസംബർ 29 ബുധനാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കൊട്ടാരക്കര കൊച്ചുകിഴക്കേതിൽ പരേതനായ പാസ്റ്റർ കെ.ഐ ജോൺ (കുട്ടിയച്ചൻ) ശോശാമ്മ ദമ്പദികളുടെ ന്റെ മകളാണ്. 50ൽ പരം വർഷങ്ങൾ മലബാർ മേഖലയിൽ മലപ്പുറം മുതൽ കാസർകോഡ് വരെയുള്ള മുഴുവൻ ജില്ലകളിലും ഐ പി സി മിനിസ്റ്ററായിരുന്ന പാസ്റ്റർ അബ്രഹാമിനോട് ചേർന്നു സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഏലിക്കുട്ടി എല്ലാവരുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയിരുന്നു .

സംസ്കാരം പിന്നീട്.

മക്കൾ : മേഴ്‌സി – മോനായി (സി പി എ ഡാളസ് ) ഗ്രേസി – സാം മത്തായി (ഡാളസ് ) ജെസ്സി-പോൽ പൗലോസ് (ഡാളസ് ) ജോയ്‌സ് – ജസ്റ്റി വർഗീസ് (ഡാളസ് ) ബ്ലെസി – ബിജോയ് മാത്യു (ഡാളസ് )

സഹോദരങ്ങൾ: സാറാമ്മ ജോസഫ് (Late), മറിയാമ്മ തോമസ്സ്, കെ.വൈ. ശമുവേൽ (Late), വൈ.ജെ ഉമ്മൻ (Late), കെ.വൈ കൊച്ചുകുഞ്ഞ്, ജോൺ മാത്യൂ (Late, പൊടിക്കുഞ്ഞ്).

Leave A Reply

Your email address will not be published.