കെ പി ജോസഫ് (ജോയ് – 65) കർത്തൃസന്നിധിയിൽ

പാലക്കാട്: മണ്ണാർക്കാട് പ്രയർ ഫെല്ലോഷിപ്പ് ട്രഷറർ തച്ചംപറമ്പ് കോരുക്കാട്ടിൽ വീട്ടിൽ കെ പി ജോസഫ് (ജോയ് - 65) നിര്യാതനായി. മലങ്കര ക്രിസ്ത്യൻ ചർച്ച് കാഞ്ഞിരപ്പുഴ സഭാംഗംമാണ്. പാലക്കാട് ജില്ലയിലെ വിവിധ സുവിശേഷ പ്രവർത്തനങ്ങളിലും സുവിശേഷ…

ഏലിക്കുട്ടി അബ്രഹാം (പൊടിയമ്മ, 83) കർത്തൃസന്നിധിയിൽ

കോഴിക്കോട്: ഐ.പി.സി യിലെ സീനിയർ പാസ്റ്ററും കോഴിക്കോട് സെൻ്ററിൻ്റെ മുൻ ശുശ്രൂഷകനുമായ പുതുപ്പാടി കാർമൽ ഭവൻ പാസ്റ്റർ സി. ജെ എബ്രാമിന്റെ ഭാര്യ ഏലിക്കുട്ടി അബ്രഹാം (പൊടിയമ്മ, 83) ഡിസംബർ 29 ബുധനാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര…

മിഷ്ണറീസ് ഓഫ് ചാരിറ്റീസിന് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണം: കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി ഒഡീഷ…

ഭുവനേശ്വര്‍: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിസിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നതിനിടെ സന്യാസ സമൂഹത്തിന് ശക്തമായ പിന്തുണയുമായി ഒഡീഷ സര്‍ക്കാര്‍. വിദേശത്തു നിന്നു പണം…

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം/ പ്രൊഫഷണൽ ബിരുദം തുടങ്ങിയ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ (minority community) ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കുള്ള…

കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് നേടി സെബിൻ സാറ സോളമൻ

ജബൽപൂർ: കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് നേടി ഐപിസി ജബൽപൂർ സഭാംഗം സെബിൻ സാറ സോളമൻ മധ്യപ്രദേശിലെ ജബൽപൂരിലെ ജവഹർലാൽ നെഹ്‌റു കൃഷി വിശ്വ വിദ്യാലയ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്.ഡി…

സി ഇ എം നോർത്ത് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം

ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) നോർത്ത് വെസ്റ്റ് റീജിയന് 2021-2023 വർഷത്തേക്കുള്ള അംഗങ്ങളെ ഡിസംബർ 24നും പുതിയ ഭാരവാഹികളെ ഡിസംബർ 28നും കൂടിയ യോഗത്തിൽ തെരഞ്ഞെടുത്തു.…

കർണാടകയിൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ ഡാമിൽ മുങ്ങി മരണമടഞ്ഞു

ബംഗളുരു: ഉത്തര കന്നഡ ജില്ലയിലെ സിർസി എബനേസർ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ശിവകുമാരാണ് (36 വയസ്സ്) ഡിസംബർ 27 തിങ്കളാഴ്ച്ച ഗൗരിബിദനൂർ ദണ്ഡിഗനഹള്ളി ഡാമിൽ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരണമടഞ്ഞത്. ഡിസംബർ…

ഏലിയാമ്മ ഡാനിയേൽ നിത്യതയിൽ

കൊട്ടാരക്കര: പള്ളിക്കിഴക്കേതിൽ വീട്ടിൽ പരേതനായ PY ഡാനിയേലിൻ്റെ സഹധർമിണി എലിയാമ്മ ഡാനിയേൽ (92) നിത്യതയിൽ. പ്രവേശിച്ചു. തൃക്കണ്ണമംഗൽ എ.ജി സഭാംഗമാണ്. സംസ്കാരം പിന്നീട് മക്കൾ: ബേബി, സൂസമ്മ, ലീലാമ്മ, അലക്സ് (USA) ,എസ്ഥേറമ്മ (മുംബെ )…

WORDSMITH-2021 ഉപന്യാസ രചന മത്സരത്തിന് അനുഗ്രഹീത സമാപ്തി; സിസ്റ്റർ ടിജി ബി.ടിക്ക് ഒന്നാംസ്ഥാനം

അലൈൻ: അലൈൻ ഐ.പി.സി എബനേസർ പി.വൈ.പി.എ-യുടെ നേതൃത്വത്തിൽ നടന്ന വെർച്ച്വൽ ഉപന്യാസത്തിനു സമാപനം.രണ്ടു തലങ്ങളായി നടത്തിയ വെർച്ച്വൽ ഉപന്യാസ മത്സരത്തിന്റെ ഫൈനൽ തലം ഡിസംബർ 24 -നു വൈകുന്നേരം സൂം പ്ലാറ്റ്ഫോമിൽ കൂടെ നടന്നു. ഗ്രാൻഡ് ഫിനാലയുടെ…

150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി സിസ്റ്റർ ജെസി റോയി

തിരുവനന്തപുരം: ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ ബ്രദർ കെ.ജെ. റോയി മോന്റെ ഭാര്യ സിസ്റ്റർ ജെസ്സി ലോക്ഡൗൺ സമയം 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി.…