പറമ്പത്തൂർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി

ഡാളസ്: പറമ്പത്തൂർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി. കഴിഞ്ഞ ചിലനാളുകളായി ശരീരത്തിൽ ക്ഷീണിതനായിരുന്നു. ദീർഘനാളുകളായി, അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു.

മക്കൾ: മോളമ്മ (ഷീല), മിനിയ (ഷേർലി), ജെയിംസ് (കുഞ്ഞു); ജാമാതാക്കൾ: ജോസ് മാലിയിൽ, ഫിലിപ്പ് (ഷാജൻ), ബിൻസി; സഹധർമ്മിണി: പരേതയായ ഓമന ജോസഫ് (ചെറിയാൻ). സംസ്കാര ശുശ്രൂഷ പിന്നീട്.

Leave A Reply

Your email address will not be published.