കൊവിഡ് ബാധിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
കൊവിഡ് ബാധിതനായ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ. ഇന്നലെ അർധരാത്രി മുതൽ ആരോഗ്യനില വഷളായെന്ന് ചെന്നൈ എംജിഎം ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഗായകൻ എസ്.പി.…
