ഒമാനിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു.
മസ്കത്ത്: തിരുവല്ല പായിപ്പാട് സ്വദേശി മുക്കാഞിരത്തിൽ ശ്രീ തോമസ് കെ എബ്രഹാം (അച്ചൻകുഞ്ഞ് 56 വയസ്സ്) ഒമാനിൽ സലാലയിൽ
ഹൃദയാഘാതം മൂലം മരണമടഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സലാലയിൽ സുൽത്താന്റെ പാലസിൽ ജോലി ചെയ്തു…
