പാസ്റ്റർ അച്ചോയി മാത്യൂ (85) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ആരംഭകാല ശുശ്രൂഷകനായിരുന്നു. 1962 ൽ അമേരിക്കയിൽ എത്തിയ ചുരുക്കം ചില മലയാളികളിൽ ഒരാളായിരുന്നു പാസ്റ്റർ അച്ചോയി മാത്യൂ . സംസ്കാര ശുശ്രൂഷകൾ വെള്ളി, ശനി ദിവസങ്ങളിലായി ഗേറ്റ് വേ വേൾഡ് ക്രിസ്ത്യൻ സെന്റർ ചർച്ചിന്റെ ചുമതലയിൽ നടത്തപ്പെടും

Leave A Reply

Your email address will not be published.