Browsing Category

News

20 ദിവസം കോമയിൽ; 43 ദിവസം വെന്റിലേറ്ററിൽ; കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ…

കൊല്ലം: കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ തിരിച്ചുവരവ്. ജൂലൈ ഏഴിനാണ് ശാസ്താംകോട്ട ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ ടൈറ്റസിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ഒമാനിൽ മരിച്ച ബ്ലെസി സാമിന്റെ മൃതദേഹം സംസ്‌കരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശി ബ്ലെസി സാമിന്റെ മൃതദേഹം സംസ്‌കരിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഖുറം റാസ് അല്‍ ഹംറയിലെ ക്രിസ്ത്യന്‍ സെമിത്തേരിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വാദികബീറിലെ…

ശ്രീ ഉമ്മൻചാണ്ടി രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വ്യക്തിത്വം: ഗീവർഗ്ഗീസ് മാർ…

നിയമസഭാ സാമാജികത്വത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ശ്രീ ഉമ്മൻചാണ്ടിയെ പറ്റി ഗീവർഗ്ഗീസ് മാർ കുർലോസ് തിരുമേനിയുടെ കുറിപ്പ്... ഞാൻ ഒരു കോൺഗ്രസുകാരനല്ല എന്നു മാത്രമല്ല ഒരു സോഷ്യലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമാണ്. എങ്കിലും ഉമ്മൻ ചാണ്ടി എന്ന…

വീരമൃത്യു

ഏനാത്ത് കിഴക്കുപുറത്തുള്ള വന്ദ്യ. ഷിജു ബേബി അച്ഛന്റെ ഭാര്യ സഹോദരനും, മണ്ണൂർ മർത്തശ്‌മൂനി ഓർത്തഡോൿസ്‌ പള്ളി ഇടവകാംഗവും ആയ  അഞ്ചൽ മണ്ണൂർ ആശ നിവാസിൽ അനീഷ്‌ തോമസ് (36), 15.09.2020 ൽ ഉണ്ടായ പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ നമ്മുടെ രാജ്യത്തിനുവേണ്ടി…

കോവിഡ് രൂക്ഷമാകുന്നു; ബെംഗളൂരു ഉൾപ്പെടെ ആറു ജില്ലകൾ കേന്ദ്ര നിരീക്ഷണത്തിൽ

ബെംഗളൂരു: കോവിഡ് -19 രൂക്ഷമായ ആറുജില്ലകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ. ബെംഗളൂരു അർബൻ, ദാവൻഗെരെ, കൊപ്പാൾ, ബല്ലാരി, ദക്ഷിണ കന്നഡ, മൈസൂരു എന്നീ ജില്ലകളാണ് കേന്ദ്രത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഈ ജില്ലകളിലെ പോസിറ്റിവിറ്റി…

കേരളത്തിൽ ഇന്ന് 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 31, തിരുവനന്തപുരം 23, മലപ്പുറം 8, എറണാകുളം 7, പത്തനംതിട്ട 6, തൃശൂര്‍ 5, കാസര്‍ഗോഡ് 4, പാലക്കാട് 3, ആലപ്പുഴ, വയനാട് ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്…