വീരമൃത്യു

ഏനാത്ത് കിഴക്കുപുറത്തുള്ള വന്ദ്യ. ഷിജു ബേബി അച്ഛന്റെ ഭാര്യ സഹോദരനും, മണ്ണൂർ മർത്തശ്‌മൂനി ഓർത്തഡോൿസ്‌ പള്ളി ഇടവകാംഗവും ആയ  അഞ്ചൽ മണ്ണൂർ ആശ നിവാസിൽ അനീഷ്‌ തോമസ് (36), 15.09.2020 ൽ ഉണ്ടായ
പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ നമ്മുടെ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചു.
നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി സ്വന്തം  ജീവൻ സ്വന്തം ജീവിതം തന്നെ ബലിയർപ്പിച്ച ആ ധീര ജവാന്റെ ത്യാഗത്തിനു മുന്നിൽ പ്രണമിക്കുന്നു.

Leave A Reply

Your email address will not be published.