ലോക്ഡൗൺ കാലത്ത് ജീവവചനം വിതറിയും ആത്മീയ ഗാനമാലപിച്ചും ‘പവർ വിഷൻ ടിവി’
2020 മാർച്ച് മാസം മുതൽ ലോകമെമ്പാടുമുള്ള സകലരെയും പോലെ ഞാനും സാലിയും ഒരുതരം ലോക്ഡൗൺ തടങ്കലിൽ വീട്ടിൽ കഴിയുകയാണ്. വീട്ടു ജോലികളിൽ സദാ മുഴുകി സാലി ഏറെക്കുറെ ഉന്മേഷവതിയാണ്. എന്നെ സംബന്ധിച്ച് കാര്യം അൽപം വ്യത്യസ്തമാണ്.
ജീവിതത്തിന്റെ മുക്കാൽ…
