Browsing Category

News

ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ അധ്യയനവർഷാരംഭവും മ്യൂസിയം സമർപ്പണവും

അടൂർ: ഫെയ്ത് തിയോളജിക്കൽ സെമിനാരിയുടെ അൻപത്തിരണ്ടാമത് (2021-'22 )അധ്യയന വർഷവും മ്യൂസിയം സമർപ്പണവും 2021 ജൂൺ മാസം 16 ബുധനാഴ്ച രാവിലെ 10 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തപ്പെടും. പ്രിൻസിപ്പൽ Dr. ആനി ജോർജിന്റ അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ…

എല്ലാ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട…

ജെ ബി കോശി കമ്മിഷൻ: വിവര ശേഖരണത്തിനുള്ള അപേക്ഷ ഫാറം തയ്യാറായി

തിരുവല്ല : ക്രൈസ്തവ പെന്തകോസ്ത് സമൂഹം നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ വിശദമാക്കി ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ മുമ്പാകെ സമർപ്പിക്കാനുള്ള അപേക്ഷ ഫാറം പെന്തക്കോസ്ത് യൂത്ത് കൗൺസിൽ പ്രസിദ്ധികരിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ ഓരോ പ്രാദേശിക സഭയിൽ…

ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ ജൂലായ് ആറു വരെ നീട്ടി

ദുബായ്: ഇന്ത്യക്കാര്ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി. ഇതോടെ ജൂലായ് ആറു വരെ ഇന്ത്യക്കാര്ക്ക് നേരിട്ട് യു എ ഇയില് പ്രവേശിക്കാന് കഴിയില്ല. ഗള്ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്ക്ക് തിരിച്ചടിയാണ് തീരുമാനം.…

കൊറോണ വെെറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് വാൾസ്ട്രീറ്റ് ജേണൽ

വാഷിംഗ്ടൻ: കൊറോണ വെെറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് വാൾസ്ട്രീറ്റ് ജേണൽ. യു.എസ് ഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ലബോറിട്ടറിയാണ് പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന വേണമെന്നും പഠനത്തില്‍…

പ്രതികരണ പ്രസ്താവനയുമായി പാസ്റ്റർ ബി വർഗീസ്

ദൈവദാസന്മാരും ദൈവമക്കളും ആയ ഏവർക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം. Sub. ക്ഷമാപണം? കഴിഞ്ഞദിവസം അടൂരിൽ വെച്ച് നടന്ന വിവാഹം സംബന്ധിച്ച വിവാദ വിഷയങ്ങളിൽ പല പ്രതികരണങ്ങളും ശ്രദ്ധയിൽപ്പെട്ടു. എന്നെ വ്യക്തിപരമായി…

വിവാദ വിവാഹ ശുശ്രൂഷ; പാസ്റ്റർ രാജു പൂവക്കാലയുടെ ക്ഷമാപണ കത്ത്

പാസ്റ്റർ രാജു പൂവക്കാല ഫേസ്ബുക്ക് ൽ എഴുതിയ അദേഹത്തിന്റെ പ്രസ്താവനയും ക്ഷമാപണവും  കർത്താവിൽ പ്രിയരേ, വളരെ ഹൃദയ വേദനയോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ദീർഘകാലമായി എനിക്ക് പരിചയമുള്ള കർത്തൃദാസൻ ഷാജി ഇടമൺ തന്റെ മകളുടെ വിവാഹം നടത്തി…

ജോ ബൈഡന്‍ ഈ മാസം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോര്‍ട്ട്. ജൂണ്‍ 15നു ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ സിഎന്‍എ വത്തിക്കാന്‍ കൂരിയയെ…

ഗഗൻയാൻ 2022 ഓഗസ്റ്റിൽ യാഥാർത്ഥ്യമാകും: ആദ്യം പറക്കുക വ്യോമമിത്ര, ചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഡിസംബറോടെ വിക്ഷേപണത്തിന് മുന്നോടിയായുള്ള ആളില്ല പേടകങ്ങൾ വിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ പദ്ധതി ആറ് മാസത്തോളം നീളും. ഇന്ത്യയുടെ 75-ാം…

നാവിക സേനയ്ക്ക് കരുത്ത് പകരാൻ മൾട്ടി റോൾ എംഎച്ച്-60ആർ ഹെലികോപ്റ്ററുകൾ; ഇന്ത്യയ്ക്ക് ഉടൻ…

ന്യൂഡൽഹി : ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്ത് വർദ്ധിപ്പിക്കാൻ ഇനി മൾട്ടി റോൾ എംഎച്ച്-60 റോമിയോ ഹെലികോപ്റ്ററുകളും. ജൂലൈയോടെ മൂന്ന് ഹെലികോപ്റ്ററുകൾ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. ഇതിന്റെ ഭാഗമായി പരിശീലനത്തിന് വേണ്ടി ഇന്ത്യയിൽ നിന്നുള്ള…