പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും കൊവിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. ആരോഗ്യ സര്‍വകലാശാലയുടെ…
തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
എല്ലാ പരീക്ഷകളും ജൂൺ 21 മുതൽ ആരംഭിക്കാനാണ് തീരുമാനം.
34 ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ്…
