Browsing Category

National

ജമ്മു കശ്മീർ ഏറ്റുമുട്ടല്‍: വീരമൃത്യു വരിച്ച സൈനികരില്‍ മലയാളിയും; മരിച്ചത് കൊട്ടാരക്കര സ്വദേശി

ഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ജവാന് വീരമൃത്യു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ്…

‘ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ഭീതിയിൽ’; രൂക്ഷ വിമർശനവുമായി ‘ദി ഗാർഡിയൻ’

ലണ്ടൻ: ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ജീവിക്കുന്നത്​ ഭയത്തിലാണെന്ന്​ ചൂണ്ടിക്കാട്ടി പ്രമുഖ ബ്രിട്ടീഷ്​ ദിനപത്രം 'ദി ഗാർഡിയൻ'. പത്രത്തിന്‍റെ സൗത്ത്​ ഏഷ്യൻ കറസ്​പോൻഡന്‍റ്​ ഹന്നാ​ എല്ലിസ്​ പീറ്റേഴ്​സണാണ്​ ഇതു സംബന്ധിച്ച ലേഖനം എഴുതിയത്​.…

അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ ക്രൈസ്തവർ

ഡെറാഡൂൺ: ഹരിദ്വാർ ജില്ലയിലെ റൂർക്കി ടൗണിൽ പള്ളി ആക്രമിക്കുകയും വിശ്വാസികൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത 200 ഓളം വരുന്ന ജനക്കൂട്ടത്തിലെ അംഗങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ക്രിസ്ത്യൻ നേതാക്കൾ…

ഇനിമുതൽ രാജ്യത്ത് എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ ഐ.ഡി

ഡൽഹി: രാജ്യത്ത് ആയുഷ്​മാൻ ഭാരത്​ ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്​തു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റൽ ഹെൽത്ത് കാര്‍ഡുകള്‍ ലഭ്യമാക്കാനും ചികിത്സാ സംബന്ധമായ രേഖകള്‍ ഏകോപിപ്പിക്കാനുമാണ് ആയുഷ്മാൻ ഭാരത്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും.…

ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ രേഖ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഡൽഹി: രാജ്യത്ത് ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂര്‍ണ…

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു

മംഗളൂരു: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കർ ഫെർണാണ്ടസ് (80) അന്തരിച്ചു. ജൂലൈയിൽ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ അദ്ദേഹം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ആഭ്യന്തരയാത്രകള്‍ക്ക് ഇളവ്; വാക്‌സിനെടുത്തവര്‍ക്ക് ആർ.ടി.പി.സി. ആർ വേണ്ടയെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആഭ്യന്തരയാത്രകൾക്കുളള കോവിഡ് മാർഗനിർദേശങ്ങളിൽ അയവ് വരുത്തി കേന്ദ്ര സർക്കാർ. ആഭ്യന്തര യാത്രകൾക്ക് വിവിധ സംസ്ഥാനങ്ങൾ വിവിധ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാർഗ നിർദേശങ്ങൾ ഏകീകരിക്കാൻ കേന്ദ്രം…

‘ആറ് മണിക്കൂർ താലിബാന്റെ പിടിയിൽ, ജീവിതം അവിടെ അവസാനിച്ചെന്ന് കരുതി’, അഫ്ഗാനിൽ…

കണ്ണൂർ: താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ ദിവസങ്ങൾ കഴിയും തോറും കൂടുതൽ ഗുരുതരമാകുകയാണ്. കുടുങ്ങിക്കിടക്കുന്ന സ്വന്തം പൌരന്മാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.…

ചെയ്യാത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ 604 ദിവസം സൗദി അറേബ്യയില്‍ ജയിലില്‍ കഴിഞ്ഞ യുവാവിന്…

ബംഗലൂരു: ചെയ്യാത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ 604 ദിവസം സൗദി അറേബ്യയില്‍ ജയിലില്‍ കഴിഞ്ഞ യുവാവിന് ഒടുവില്‍ മോചനം. സൗദി രാജകുമാരനേയും സമൂഹത്തേയും സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന കുറ്റം ചുമത്തിയാണ് കര്‍ണാകയിലെ…