സഭ നേരിടുന്ന ചില കാലിക വെല്ലുവിളികൾ
വളരുന്ന ലോകത്തിന്റെ ജീവനാഡികളാണ്. കാലാകാലങ്ങളിൽ രൂപപ്പെടുന്ന നവ പ്രവണതകൾ . അതിനെ അസഹിഷ്ണതയേടെ എതിർക്കുന്ന പഴമക്കാരും., ആ വേശത്തോടെ സ്വാഗതം ചെയ്യുന്ന പുതു തലമുറയും. പഴമയെ തള്ളി പറയുമ്പോൾ തന്നെ., നവീന രീതികളെ., അത്രയ്ക്കങ്ങ് ഉൾക്കൊള്ളാൻ…