ലത മങ്കേഷ്കർ ഓർമ്മയായി
പ്രശസ്ത ചലച്ചിത്രപിന്നണിഗായിക ലത മങ്കേഷ്കർ ഓർമ്മയായി. (ജനനം സെപ്റ്റംബർ 28, 1929 - മരണം 2022 ഫെബ്രുവരി 06). ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് ലത മങ്കേഷ്കർ.
സംഗീതത്തിനുള്ള ഏതാണ്ടെല്ലാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.…
