കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യ്ക്ക് പുതിയ ഭാരവാഹികൾ

കൊട്ടാരക്കര : കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യ്ക്ക് പുതിയ ഭാരവാഹികൾ. 13/03/2022 ഞായറാഴ്ച വൈകിട്ട് കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ 2022-2025 കാലഘട്ടത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി പാസ്റ്റർ സാം…

ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരി 20-മത് ബിരുദദാന സമ്മേളനം മാർച്ച് 19ന്

നാലാഞ്ചിറ: ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരിയുടെ ഇരുപതാമത് ബിരുദദാന സമ്മേളനം മാർച്ച് 19 ശനിയാഴ്ച വട്ടപ്പാറ കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ ഹാളിൽ വെച്ചു നടത്തപ്പെടും. ഡോ. സജികുമാർ കെ.പി, ഡോ.ടി.എം ജോസ്, ഡോ.ജോഷി ഏബ്രഹാം തുടങ്ങിയവർ ബിരുദദാന…

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ : ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 27 ന്; മാർച്ച് 19ന് ഡാളസിൽ പ്രമോഷണൽ യോഗം

ന്യുയോർക്ക്: ഐ.പി.സി ഫാമിലികോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെയും കാനഡയിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും…

മലയാളിയായ സിസ്റ്റർ മേരി ജോസഫ് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സുപ്പീരിയർ ജനറല്‍: പദവിയിലെത്തുന്ന…

കൊൽക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുത്തു. ശനിയാഴ്ച കൊൽക്കത്തയിലെ മദർ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പദവിയില്‍ എത്തിച്ചേരുന്ന ആദ്യ മലയാളിയായ സിസ്റ്റർ മേരി…

സബി ഷിബു നിത്യതയിൽ

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് അഹ്‌മദി സഭാംഗം സിസ്റ്റർ സബി ഷിബു ഇന്നലെ രാത്രി (11/03/22) നിത്യതയിൽ ചേർക്കപ്പെട്ടു. ചില ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കൂടുതൽ വിവരങ്ങൾ പുറകാലെ..

ഐപിസി ഹിമാചൽപ്രദേശ്‌ സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഏപ്രിൽ 02, 03 തീയതികളിൽ

ഹിമാചൽപ്രദേശ്‌: ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭാ ഹിമാചൽ സ്റ്റേറ്റിന്റെ വാർഷിക കൺവൻഷൻ ഏപ്രിൽ 02, 03 തീയതികളിൽ പത്താൻകോട്ടുള്ള സ്റ്റേറ്റ് ആസ്ഥാനത്തു വെച്ചു നടക്കും. ഐപിസി ഹിമാചൽപ്രദേശ് സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ടൈറ്റസ് ഈപ്പൻ കൺവൻഷൻ ഉത്ഘാടനം…

“മാതൃകാ ഇടയന് യാത്രാമൊഴി”

പ്രശസ്തനാവാൻ ആഗ്രഹിക്കാത്ത ക്രൂശിന്റെ പ്രശംസകൻ, സമാനതകളില്ലത്ത സൗമ്യനും ആദർശധീരനും, വാഗ്മീയും, എഴുത്തുകാരനും, ചിന്തകനും , പ്രഭാക്ഷകനും, എന്റെ ഉപദേശകനും ജേഷ്ഠ സഹോദരനും, കുടുംബ സുഹൃത്തും , എന്റെ മനസ്സ് അറിഞ്ഞ സുഹൃത്തും കർമ്മയോഗിയും ആയ…

അന്നമ്മ എബ്രഹാമിന്റെ സംസ്ക്കാരം നാളെ

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ഓഫീസ് മാനേജർ പാസ്റ്റർ ടോംസ് എബ്രഹാമിന്റെ മാതാവും, പുല്ലാട് ക്രൈസ്റ്റ് വില്ലയിൽ പരേതനായ പാസ്റ്റർ കെ വി എബ്രഹാമിന്റെ ഭാര്യയുമായ, നിത്യതയിൽ ചേർക്കപ്പെട്ട അന്നമ്മ എബ്രഹാമിന്റെ സംസ്ക്കാരം നാളെ…

എബ്രഹാം ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കുവൈറ്റ്‌ : ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് കുവൈറ്റ്‌ സഭാംഗമായ ബ്രദർ എബ്രഹാം ഫിലിപ്പ് (അനിൽ കല്ലുതുണ്ടിയിൽ, 48 വയസ്സ്) നാട്ടിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ ചികിത്സയിലായിരുന്നു. ഭാര്യ: സിസ്റ്റർ നിഷ അനിൽ.…