ജോയി റ്റി (88) നിത്യതയിൽ

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ കുറവിലങ്ങാട് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സജിമോൻ ഒ യുടെ പിതാവ് ജോയി റ്റി (88 വയസ്സ്) ഇന്ന് രാവിലെ 5 മണിക്ക് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു .

സംസ്ക്കാര ശുശ്രുഷ നാളെ 25-03-2022 വെള്ളിയാഴ്ച ആവണീശ്വരം ഏ.ജി ചർച്ചിന്റെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ ഭവനത്തിൽ ആരംഭിക്കുകയും തുടർന്നു 2 മണിക്ക് ആവണിശ്വരം ഏ.ജി സഭാ സെമിത്തേരിയിൽ നടക്കുന്നതുമാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു .

Leave A Reply

Your email address will not be published.