ഇടയ്ക്കാട് വി.ബി.എസ് ഏപ്രിൽ 28 മുതൽ 

ഇടയ്ക്കാട്: ഇടയ്ക്കാട് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് നേതൃത്വം നല്കുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ ഏപ്രിൽ 28 മുതൽ 30 വരെ ഇടയ്ക്കാട് ശാലേം എ.ജി യിൽ നടക്കും. ഇടയ്ക്കാടും പരിസരപ്രദേശങ്ങളിലുമുള്ള വേർപെട്ട ദൈവസഭകളെ ഏകോപിപ്പിച്ചു നടത്തുന്ന വി.ബി.എസിൽ…

ദോഹയിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി യുടെ 40 ആം വാർഷിക ആഘോഷം ഏപ്രിൽ 22ന്

ദോഹ: ദോഹയിലെ ആദ്യത്തെ അസംബ്ളീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി സഭയുടെ 40 ആം വാർഷികം ഏപ്രിൽ 22 വെള്ളിയാഴ്ച വൈകീട്ട് 05:00 ന് ദോഹ-ഐ.ഡി. സി.സി കോംപ്ലക്സിലുള്ള ടെൻ്റിൽ വെച്ച് നടക്കും. അതിനോടനുബന്ധിച്ച് 20, 21 തീയ്യതികളിലായി റിലീജിയസ് കോംപ്ലക്സിലെ…

ഐ.പി.സി പാമ്പാക്കുട സെന്റര്‍ കണ്‍വന്‍ഷൻ ഇന്ന് മുതല്‍

പാമ്പക്കുട: ഐപിസി പാമ്പാക്കുട സെന്റര്‍ കണ്‍വന്‍ഷന്‍ ഇന്ന് തുടങ്ങും. ഏപ്രില്‍ 14, 15,16,17 (വ്യാഴം - ഞായര്‍) തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 മണി വരെ ഐപിസി എബനേസര്‍, കിഴുമുറി വച്ച് നടക്കും. പാസ്റ്റര്‍ റ്റി.റ്റി. തോമസ് ഉദ്ഘാടനം…

വൈ.പി.ഇ ജനറൽ ക്യാമ്പ്

കോട്ടയം: 84-ാം മത് വൈ.പി. ഇ ജനറൽ ക്യാമ്പ് 2022 ഏപ്രിൽ 14, 15, 16 തീയതികളിൽ കോട്ടയം അരീപ്പറമ്പ് ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടും. "ഞങ്ങളെ അഭിഷേകം ചെയ്യണമേ" എന്നുള്ളതാണ് ഈ വർഷത്തെ ചിന്താവിഷയം. പതിനാലാം തീയതി…

റിവൈവ് കാനഡ കോൺഫെറൻസ് ഏപ്രിൽ 23ന്

കാനഡ മലയാളീ പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ 6 മത് കോൺഫെറൻസ് ഒരുക്കങ്ങൾ പൂർത്തിയായി. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകൾ ഈ കോൺഫെറൻസിൽ പങ്കെടുക്കുന്നു. അതോടൊപ്പം തന്നെ USA, UK, Australia, Middle…

എ. ജി. നവിമുംബെയ് സെക്ഷൻ പ്രസ്ബിറ്റർ ആയി പാസ്റ്റർ മോൻസി കെ. വിളയിൽ തെരഞ്ഞെടുക്കപ്പെട്ടു

നവിമുംബെയ്: മഹാരാഷ്ട്ര അസ്സംബ്ലീസ് ഓഫ് ഗോഡ് നവിമുംബെയ് സെക്ഷൻ പ്രസബിറ്ററായി ക്രിസ്തീയ മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ പാസ്റ്റർ മോൻസി കെ. വിളയിൽ തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 10 ന് സാൻപാട എ. ജി. ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന…

മാത്യു തോളൂർ (മാത്തുക്കുട്ടിച്ചാൻ) നിത്യതയിൽ

കോട്ടയം: കോട്ടയം മാങ്ങാനം തേക്കെത്തുരുത്തിൽ മാത്യു തോളൂർ (മാത്തുക്കുട്ടിച്ചാൻ) നിത്യതയിൽ. ദീർഘ വർഷങ്ങൾ ബഹറിനിലും തുടർന്ന് ദോഹ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ വിശ്വസിയും ആയിരുന്ന ഇദ്ദേഹം കോട്ടയം കറുകച്ചാൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭഅംഗമാമണ്. ഭാര്യ…

വൈ. ഡാനിയേൽ (89) കർത്താവിൽ നിദ്ര പ്രാപിച്ചു

ഡാളസ് : അസംബ്ലിസ് ഓഫ് ഗോഡ് കൊല്ലം സഭയിലെ സീനിയർ അംഗവും, കോയിക്കൽ ഗവണ്മെന്റ് ഹൈ സ്കൂൾ മുൻ ഹെഡ്മാസ്റ്ററും, റിട്ടയേർഡ് എ ഇ ഒ യുമായിരുന്ന കർത്തൃദാസൻ ഇവാൻജെലിസ്റ്റ് വൈ ഡാനിയേൽ (ഡാനിയേൽ സാർ, 89 വയസ്സ്) ഏപ്രിൽ 9 ശനിയാഴ്ച്ച ഡാളസിൽ മകൻ കർത്തൃദാസൻ…

പ്രാർത്ഥന സംഗമം – മിഷൻ 2022 ബെംഗളൂരുവിൽ

ബെംഗളൂരു: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (UCF) ആഭിമുഖ്യത്തിൽ മിഷൻ 2022 എന്ന പേരിൽ ഒരു ആൽമീയ പ്രാർത്ഥന സംഗമം നാളെ രാവിലെ 9.30 മുതൽ 1 മണി വരെ ജാലഹള്ളി ഗംഗമ്മ സർക്കിളിലുള്ള രാജൻസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ശ്രീ ജീക്കുട്ടി,…

പി.വൈ.സി കർണാടക സ്റ്റേറ്റ് രൂപീകരണവും പ്രവർത്തനോത്ഘാടനവും നടന്നു

ബെംഗളൂരു: ''സഭയിൽ നിന്നും സമൂഹത്തിലേക്ക്" എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെന്തക്കോസ്ത് യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് നിലവിൽ വന്നു. ഇന്നലെ ഗദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി ചർച്ചിൽ വച്ച് വൈകിട്ട് 5 മണിക്ക് നടന്ന സമ്മേളനത്തിൻ്റെ ആദ്യ…